Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Peep show

    • നാമം Noun

      • ചെറുദ്വാരത്തില്‍ കൂടി കാണാവുന്ന ചിത്രപ്രദര്‍ശനം
  2. Peep

      • എത്തിനോക്കുക
      • ഒളിഞ്ഞുനോക്കുക
      • പതുക്കേ പുറത്തുവരുക
      • മന്ദംമന്ദം ഉദഗ്മിക്കുക(ചെറിയ പക്ഷിക്കുഞ്ഞുങ്ങള്‍
      • എലിക്കുഞ്ഞുങ്ങള്‍ മുതലായവ) ശബ്ദമുണ്ടാക്കുക
      • കോഴിക്കുഞ്ഞിനെപ്പോലെ കരയുക

    Peep of day

      • വെള്ളകീറല്‍

    Peep

    • നാമം Noun

      • ഒളിഞ്ഞുനോട്ടം
      • എത്തിനോട്ടം
      • ചെറിയ ശബ്‌ദം
      • എലിക്കുഞ്ഞുങ്ങള്‍,പക്ഷിക്കുഞ്ഞുങ്ങള്‍ മുതലായവയുടെ ചെറിയ ശബ്‌ദം
      • ചിലയ്ക്കുക
      • മുട്ടയില്‍നിന്ന് കോഴിക്കുഞ്ഞ് കരയുക

    Peep hole

    • നാമം Noun

      • ചെറുദ്വാരം
      • സ്വയം ഒളിഞ്ഞുനിന്ന്‌ മറ്റുള്ളവരെ നോക്കാന്‍ ഉപയോഗിക്കുന്ന ദ്വാരം
      • ഒളിഞ്ഞുനോക്കാന്‍ പറ്റിയ ദ്വാരം

    Peep of day

    • നാമം Noun

      • അരുണോദയം

    Peep

    • ക്രിയ Verb

      • തെളിയുക
      • ഒളിഞ്ഞുനോക്കുക
      • എത്തിനോക്കുക
      • പതുക്കെ എഴുന്നുവരിക
      • പാതിയടച്ച കണ്ണുകള്‍കൊണ്ടു നോക്കുക
      • ചെറുതായി ശബ്‌ദിക്കുക

Articles related to "Peep show"