Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. People at large

      • ജനങ്ങള്‍ പൊതുവെ
    • നാമം Noun

      • സമാന്യജനം
  2. A man of the people

    • നാമം Noun

      • ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ആള്‍

    Boat people

    • നാമം Noun

      • ബോട്ട്‌ വഴി സഞ്ചരിക്കുന്ന അഭയാര്‍ത്ഥികള്‍

    Common people

    • നാമം Noun

      • സാധാരണക്കാര്‍

    Flower people

    • നാമം Noun

      • ശാന്തിയുടെ പ്രതീകമായി പൂക്കള്‍ കൊണ്ടുപോകുന്നവര്‍

    Nutty people

    • നാമം Noun

      • ഭ്രാന്തന്മാര്‍
      • കിറുക്കന്മാര്‍

    People

    • നാമം Noun

      • മനുഷ്യന്‍
      • സമൂഹം
      • സാമാന്യജനം
      • പരിവാരം
      • കുടുംബാംഗങ്ങള്‍
      • ജനത
      • ബന്ധുവര്‍ഗ്ഗം
      • ജനങ്ങള്‍
      • നിവാസികള്‍
      • ലോകര്‍
      • പൂര്‍വ്വികര്‍
      • സേവകവര്‍ഗ്ഗം
      • അനന്തരഗാമികള്‍
      • സേവകര്‍
      • ആളുകള്‍
      • പ്രജകള്‍
      • നാട്ടുകാര്‍

    People

    • ക്രിയ Verb

      • കുടിപ്പാര്‍ക്കുക
      • ജനാകീര്‍ണ്ണമാക്കുക
      • വാസികള്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "People at large"