ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
People
-
നാമം Noun
- മനുഷ്യന്‍
- സമൂഹം
- സാമാന്യജനം
- പരിവാരം
- കുടുംബാംഗങ്ങള്‍
- ജനത
- ബന്ധുവര്‍ഗ്ഗം
- ജനങ്ങള്‍
- നിവാസികള്‍
- ലോകര്‍
- പൂര്‍വ്വികര്‍
- സേവകവര്‍ഗ്ഗം
- അനന്തരഗാമികള്‍
- സേവകര്‍
- ആളുകള്‍
- പ്രജകള്‍
- നാട്ടുകാര്‍
-
ക്രിയ Verb
- കുടിപ്പാര്‍ക്കുക
- ജനാകീര്‍ണ്ണമാക്കുക
- വാസികള്‍
-
-
People at large
-
- ജനങ്ങള്‍ പൊതുവെ
A man of the people
-
നാമം Noun
- ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ആള്‍
Boat people
-
നാമം Noun
- ബോട്ട് വഴി സഞ്ചരിക്കുന്ന അഭയാര്‍ത്ഥികള്‍
Common people
-
നാമം Noun
- സാധാരണക്കാര്‍
Flower people
-
നാമം Noun
- ശാന്തിയുടെ പ്രതീകമായി പൂക്കള്‍ കൊണ്ടുപോകുന്നവര്‍
Nutty people
-
നാമം Noun
- ഭ്രാന്തന്മാര്‍
- കിറുക്കന്മാര്‍
People at large
-
നാമം Noun
- സമാന്യജനം
-












Click it and Unblock the Notifications