ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Persona
-
നാമം Noun
- രൂപം
- അഭിനയം
-
-
Personable
-
വിശേഷണം Adjective
- കാണാന്‍കൊള്ളാവുന്ന
- ചേലുള്ള
- സുന്ദരനായ
Personal
-
വിശേഷണം Adjective
- സ്വകാര്യമായ
- ശാരീരികമായ
- വ്യക്തിപരമായ
- തനതായ
- പ്രത്യേക വ്യക്തിയെ സംബന്ധിച്ച
- വ്യക്തിഗതമായ
- രൂപപരമായ
- സ്വയംകൃതമായ
- വ്യക്തിവിദ്വേഷപരമായ
- ഒരാളെ നേരിട്ടു സംബോധന ചെയ്‌തുകൊണ്ടുള്ള
- സ്വന്തമായ
- ഓരോരുത്തരുടെ
Persona non grata
-
നാമം Noun
- അസ്വീകാര്യനായ വ്യക്തി
Dramatis personae
-
നാമം Noun
- നാടകത്തിലെ കഥാപാത്രങ്ങള്‍
Celestial personage
-
നാമം Noun
- ആകാശചാരി
Personage
-
നാമം Noun
- കഥാപാത്രം
- ശരീരഘടന
- ആകാരം
- ശരീരവടിവ്
- വലിയ വ്യക്തി
- ശ്രഷ്‌ഠ വ്യക്തി
Personal beauty
-
നാമം Noun
- ശാരീരികസൗന്ദര്യം
- വ്യക്തിപരമായ സൗന്ദര്യം
-












Click it and Unblock the Notifications