Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pink collar workers

    • നാമം Noun

      • ശമ്പളം കുറവുള്ള
  2. In the pink

      • നല്ല ആരോഗ്യനിലയില്‍

    Pink

    • വിശേഷണം Adjective

      • ഇളം ചുവപ്പുള്ള
      • ഏറ്റവും നല്ല അവസ്ഥ
      • ശ്വേതരക്തവര്‍ണ്ണമുള്ള
      • ഇളം ചുവപ്പ്
      • ചെറിയ പായ്ക്കപ്പല്‍
      • കുത്തിമുറിക്കുക

    Pink

    • നാമം Noun

      • ഒരു തരം പൂവ്‌
      • ഇളം ചുവപ്പ്‌
      • പരമോത്‌ക്കര്‌ഷം
      • പാടലവര്‍ണ്ണം
      • ശ്വേതരക്തച്ചായം
      • ആരോഗ്യസിദ്ധി
      • ലക്ഷണപൂര്‍ത്തി
      • ഒരു ചെടി
      • ശ്വേതരക്തവര്‍ണ്ണം
      • ഇളം ചുവപ്പ്‌ നിറം

    Pink elephant

    • നാമം Noun

      • മദ്യലഹരിയില്‍ നിന്നുണ്ടാകുന്ന വ്യാമോഹങ്ങള്‍

    Pink eye

    • നാമം Noun

      • ഒരു തരം നേത്ര രോഗം
      • ചെങ്കണ്ണ്‌

    Pink gin

    • നാമം Noun

      • വിശിഷ്‌ടമായ ഒരു മദ്യം

    Pink

    • ക്രിയ Verb

      • തുളയ്‌ക്കുക
      • പൊട്ടിത്തെറിക്കുക
      • കുത്തിയിറക്കുക
      • അരിക്‌ പല്ലുപല്ലായി മുറുക്കുക
      • മിഴിക്കുക
      • നല്ലവാസനയുള്ള പൂക്കളുണ്ടാകുന്ന ഒരു ചെടി
      • ഒരുതരം മത്സ്യംതുളയ്ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Pink collar workers"