ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Press
-
- ഞെക്കുക
- അച്ച്
- അച്ചടിക്കുക
- പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും
-
നാമം Noun
- പത്രപ്രവര്‍ത്തകന്‍
- പ്രസാധനം
- അച്ചടി
- അച്ചടിയന്ത്രം
- അച്ചടിശാല
- സമ്മര്‍ദ്ദം
- അലമാര
- പത്രമാധ്യമപ്രവര്‍ത്തകര്‍
- അച്ചടിസ്ഥാപനം
- അച്ചടിയ്‌ക്കല്‍
- അമര്‍ത്തുന്നതിനുള്ള ഉപകരണം
- മര്‍ദ്ദം പ്രയോഗിക്കുക
-
ക്രിയ Verb
- ചതിക്കുക
- ആശ്ലേഷിക്കുക
- അടയ്‌ക്കുക
- നിര്‍ബന്ധിക്കുക
- ഞെരുക്കുക
- അമര്‍ത്തുക
- ഉല്ലംഘിക്കുക
- യാചിക്കുക
- ഭാരമായിരിക്കുക
- മര്‍ദ്ദിക്കുക
- സമ്മര്‍ദ്ദം ചെലുത്തുക
- ചതയുക
- ഇസ്‌ത്രിയിടുക
- പിഴിയുക
- നിര്‍ബന്ധമായി ചോദിക്കുക
- തിക്കും തിരക്കുമാക്കുക
- ബലാല്‍ക്കാരമായി സൈന്യത്തില്‍ ആളുകളെ ചേര്‍ക്കുക
- ഇസ്‌തിരിയിടുക
- മര്‍ദ്ദം ചെലുത്തുക
- അടിയന്തിരമായ പ്രവര്‍ത്തനം ആവശ്യപ്പെടുക
-
-
In the press
-
- അച്ചടിയില്‍
An oil press
-
നാമം Noun
- ചക്ക്
Cider press
-
നാമം Noun
- ആപ്പിളില്‍ നിന്നും മദ്യം എടുക്കാനുപയോഗിക്കുന്ന ഒരു ഉപകരണം
Freedom of the press
-
നാമം Noun
- പത്രസ്വാതന്ത്ര്യം
Gutter press
-
നാമം Noun
- സംഭ്രമജനകങ്ങളായവാര്‍ത്തകളും അശ്ലീലകഥകളും പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങള്‍
- ഓടപ്പത്രങ്ങള്‍
- വൃത്തികെട്ട വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന പത്രം
Hydraulic press
-
നാമം Noun
- ജലമര്‍ദ്ദം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം
Go to the press
-
ക്രിയ Verb
- അച്ചടിയാരംഭിക്കുക
-












Click it and Unblock the Notifications