Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Project

      • ആലോചന
      • കല്പന
    • നാമം Noun

      • ഘടന
      • പ്രയോഗം
      • ആലോചന
      • തന്ത്രം
      • പദ്ധതി
      • സൂത്രം
      • യുക്തി
      • പരിപാടി
      • മൂല്യനിര്‍ണ്ണയത്തിനായി ദീര്‍ഘകാല പ്രവര്‍ത്തനത്തിന്‌ ശേഷം വിദ്യാര്‍ത്ഥി സമര്‍പ്പിക്കുന്ന ഗവേഷണപ്രബന്ധം
    • ക്രിയ Verb

      • വീഴ്‌ത്തുക
      • ഉപായം ചിന്തിക്കുക
      • എറിയുക
      • ആസൂത്രണം ചെയ്യുക
      • പദ്ധതിയിടുക
      • നീട്ടുക
      • ഇടുക
      • പ്രക്ഷേപിക്കുക
      • മനസ്സുകൊണ്ടു കല്‍പിക്കുക
      • പ്രക്ഷോപിക്കുക
      • തള്ളി നില്‍ക്കുക
      • സ്വന്തം മാനസിക കല്‍പനകളെ ബാഹ്യവസ്‌തുക്കളില്‍ ആരോപിക്കുക
      • തന്ത്രം പ്രയോഗിക്കുക
      • ഒരു നിശ്ചിതദൂരത്തില്‍ ശബ്‌ദം കേള്‍പ്പിക്കുക
  2. Projectile

    • വിശേഷണം Adjective

      • ക്ഷേപണീയമായ
      • പ്രവര്‍ത്തകമായ
      • മുന്നോട്ടു തള്ളുന്ന
      • എറിയുന്ന
      • പ്രേരകമായ
      • മുന്നോട്ടു തള്ളുന്ന

    Projection

    • വിശേഷണം Adjective

      • ഉപായം
      • ആസൂത്രണം
      • വസ്‌തുനിഷ്‌ഠപരമായ
      • ഉന്തിനില്‍ക്കല്‍
      • ഏറ്റ്

    A quixotic project

    • നാമം Noun

      • പ്രായോഗികമല്ലാത്ത ഒരു പദ്ധതി

    Projectile

    • നാമം Noun

      • അമ്പ്‌
      • അസ്‌ത്രം
      • പ്രക്ഷേപിതം
      • പായുന്ന
      • ബാണം
      • മുന്പോട്ടായുന്ന

    Projection

    • നാമം Noun

      • പടം
      • അനുസന്ധാനം
      • രൂപം
      • ഏര്‍
      • ആസൂത്രണം ചെയ്യല്‍
      • ഉന്തല്‍
      • ആകൃതിരേഖാചിത്രം
      • ആസൂത്രിത സംഗതി
      • പ്രക്ഷേപണം
      • ജ്യാമിത രൂപനിര്‍മ്മാണം
      • യാഥാര്‍ത്ഥ്യമുള്ള മാനസികകല്‍പന
      • പ്രലംബഭാഗം
      • ഭൂപടക്രമം
      • കവിഞ്ഞു നില്‍ക്കുന്നത്‌

    Astral projection

    • നാമം Noun

      • ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പിരിക്കല്‍

    Projectionist

    • നാമം Noun

      • ക്ഷേപകന്‍
      • പ്രക്ഷേപകന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Project"