Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Question

      • ചര്‍ച്ചാവിഷയം
      • പ്രശ്നം
      • ചോദ്യം
    • നാമം Noun

      • സന്ദേഹം
      • സംശയം
      • വികല്‍പം
      • കാര്യം
      • സംഗതി
      • ചോദ്യം
      • തര്‍ക്കവിഷയം
      • പ്രശ്‌നം
      • പരീക്ഷാപ്രശ്‌നം
      • പ്രശ്‌നവിഷയം
    • ക്രിയ Verb

      • ചോദ്യം ചെയ്യുക
      • ചോദിക്കുക
      • അമ്പേഷിക്കുക
  2. It is only a question of

      • ഇന്നത്‌ വേണമെന്ന ഒരു പ്രശ്‌നമേയുള്ളൂ

    A thorny question

    • നാമം Noun

      • ഉത്തരം പറയാന്‍ പ്രയാസമുള്ള ചോദ്യം

    Good question

    • നാമം Noun

      • എളുപ്പം ഉത്തരം പറയാനാകാത്ത ചോദ്യം

    Leading question

    • നാമം Noun

      • സൂചകചോദ്യം
      • സൂചകചോദ്യം

    Call in question

    • ക്രിയ Verb

      • സംശയിക്കുക
      • സത്യസന്ധതയെ സംശയിക്കുക

    Cross question

    • ക്രിയ Verb

      • കുറുക്കു വിചാരണ ചെയ്യുക

    Leading question

    • ക്രിയ Verb

      • എതിര്‍ക്കുക
      • തര്‍ക്കിക്കുക
      • വെല്ലുവിളിക്കുക
      • ആശങ്കിക്കുക
      • വിസ്‌തരിക്കുക
      • അവിശ്വസിക്കുക
      • ചോദിക്കുക
      • പ്രതിഷേധിക്കുക
      • സമാധാനം ചോദിക്കുക

Articles related to "Question"