ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Rank and file
-
നാമം Noun
- സാധാരണക്കാര്‍
- സാധാരണ ജനങ്ങള്‍
- സാധാരണ ഭടന്‍മാര്‍
- പൊതുജനം
-
ക്രിയ Verb
- വരിവരിയായി വയ്‌ക്കുക
- ഗ്രഡ് അനുസരിച്ചു തരംതിരിക്കുക
- അണിയണിയായി നില്‍ക്കുക
- സമാനമായി വര്‍ത്തിക്കുക
- പട്ടികയില്‍ പേര്‍ കൊള്ളിക്കുക
- നിരയായി വയ്‌ക്കുക
- സമമായി ഗണിക്കുക
- സ്ഥാനത്തില്‍ മുന്തിനില്‍ക്കുക
- ഒരേ തരത്തില്‍പ്പെടുക
-
-
Rank
-
- പദവി
- മഹിമ
- കാമാതുരനാ
- ശ്രേണി
Of the first rank
-
വിശേഷണം Adjective
- ഏറ്റവും മികച്ച ഗുണനിലവാരമുള്ള
Rank
-
വിശേഷണം Adjective
- പുഷ്‌ടിയുള്ള
- പൂര്‍ണ്ണമായ
- ബീഭത്സമായ
- തന്റേടമുള്ള
- ദുര്‍ഗന്ധമുള്ള
- കാറലുള്ള
- പുളച്ചു വരുന്ന
- വളമുള്ള
- ദുര്‍ഗന്ധപൂരിതമായ
Rank
-
നാമം Noun
- ശ്രണി
- അവസ്ഥ
- പ്രാധാന്യം
- ഉല്‍ക്കര്‍ഷം
- അണി
- വ്യൂഹം
- നിര
- കൊടിയ
- സ്ഥാനം
- പന്തി
- വരി
- വാഹനങ്ങളുടെ നിര
- പട്ടാളക്കാരുടെ സ്ഥാനമുദ്ര
Rank and fashion
-
നാമം Noun
- ഉന്നത സമൂഹം
Close rank
-
ക്രിയ Verb
- ഒരു കുട്ടത്തില്‍പെടാത്തവര്‍ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങള്‍ അവര്‍ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
Rank
-
ക്രിയ Verb
- വിശേഷശ്രണിയില്‍പ്പെടുക
- സ്ഥാനം ലഭിക്കുക
- കീര്‍ത്തി ലഭിക്കുക
-












Click it and Unblock the Notifications