Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Raw boned

    • വിശേഷണം Adjective

      • മെലിഞ്ഞ
      • എല്ലും തോലുമായ
      • കൃശമായ
      • എല്ലുംതോലുമായ
  2. Babble

      • കളകളാരവം
      • അവ്യക്തമായി
      • കുട്ടികളുടെ രീതിയില്‍ സംസാരിക്കുക
      • വെളളം ഒഴുകുന്നതുപോലെയുളള ശബ്ദം ഉണ്ടാക്കുക
      • വേഗത്തില്‍ സംസാരിക്കുക

    Baa

    • നാമം Noun

      • ആടിന്റെ ശബ്‌ദം

    Babbitmetal

    • നാമം Noun

      • തകരം
      • ചെമ്പ്‌ത്തുനാകം തകരം ഇവയുടെ ഒരു മിശ്രലോഹം

    Babbitt

    • നാമം Noun

      • കലകളെയോ ബൗദ്ധിക പ്രവര്‍ത്തനങ്ങളെയോ വിലമതിക്കാതെ ഭൗതികവിജയത്തെ മാത്രം മാനിക്കുന്ന ബിസിനസ്സുകാരന്‍

    Babble

    • നാമം Noun

      • ജല്‍പനം
      • വായാടി
      • ബാലിശസംസാരം
      • നിരര്‍ത്ഥസംഭാഷണം
      • മര്‍മ്മരശബ്‌ദം
      • ജല്‌പകന്‍
      • ജല്‌പനം

    Baa

    • ക്രിയ Verb

      • ആടിനെപ്പോലെ കരയുക

    Babble

    • ക്രിയ Verb

      • ചിലയ്‌ക്കുക
      • അസംബന്ധം പറയുക
      • ജല്‍പിക്കുക
      • പുലമ്പുക
      • അസ്‌പഷ്‌ടമായി ശബ്‌ദിക്കുക
      • ജല്‌പിക്കുക
      • മനസ്സിലാക്കാന്‍ പറ്റാത്തവണ്ണം ധൃതിയില്‍ സംസാരിക്കുക
      • വെള്ളം ഒഴുകുന്ന പോലെയുള്ള ശബ്‌ദമുണ്ടാക്കുക
      • ശ്രദ്ധക്കുറവുകൊണ്ട്‌ ഒരു രഹസ്യം വെളിപ്പെടുത്തുക

Articles related to "Raw boned"