Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Raw

      • പരുക്കന്‍ ആയ
    • വിശേഷണം Adjective

      • അപക്വമായ
      • അസംസ്‌കൃതമായ
      • കലര്‍പ്പില്ലാത്ത
      • അപരിഷ്‌കൃതമായ
      • പാകം ചെയ്യാത്ത
      • അപക്വമതിയായ
      • പ്രായോഗികപരിജ്ഞാനമില്ലാത്ത
      • പ്രവര്‍ത്തനയോഗ്യമല്ലാത്ത
      • ജീവിതാനുഭവമില്ലാത്ത
      • പരിശീലനം നേടാത്ത
      • പച്ചയായ
      • വേവിക്കാത്ത
      • അസമര്‍ത്ഥനായ
      • വിശകലനം ചെയ്യപ്പെടാത്ത
      • വസ്‌തുഹീനമായ
    • നാമം Noun

      • വ്രണം
      • സംസ്കരിക്കാത്ത
  2. Raw data

      • കീബോര്‍ഡില്‍ക്കൂടി കമ്പ്യൂട്ടറിലേക്ക്‌ ആദ്യമായി കൊടുക്കുന്ന ഡാറ്റ
      • പ്രാസസിംഗിന്‌ മുമ്പുള്ള ഡാറ്റ

    In the raw

    • വിശേഷണം Adjective

      • നഗ്നമായ

    A raw deal

    • നാമം Noun

      • പരുഷമായ പെരുമാറ്റം

    Raw flesh

    • നാമം Noun

      • പച്ചയിറച്ചി
      • പച്ചമാംസം

    Raw material

    • നാമം Noun

      • അസംസ്‌കൃതപദാര്‍ത്ഥം

    Raw materials

    • നാമം Noun

      • അസംസ്‌കൃത സാധനങ്ങള്‍

    Raw rice

    • നാമം Noun

      • പച്ച അരി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Raw"