Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rebel

      • രാജ്യദ്രാഹി
      • അനുസരിക്കാതിരിക്കുക
      • താത്പര്യക്കുറവു തോന്നുകവിമതന്‍
      • എതിര്‍പ്പുകാരന്‍
      • രാജ്യദ്യോഹി
    • നാമം Noun

      • വിമതന്‍
      • വിപ്ലവകാരി
      • നിയമനിഷേധകന്‍
      • നിഷേധി
      • അധികാരത്തേയോ ഭരണകൂടത്തേയോ ചെറുക്കുന്നവന്‍
      • നിയമത്തിനു വഴങ്ങാത്തവന്‍
      • കലഹകാരി
    • ക്രിയ Verb

      • എതിര്‍ക്കുക
      • മത്സരിക്കുക
      • എതിര്‍ത്തുനില്‍ക്കുക
      • അധികാരത്തിനു വഴങ്ങാതിരിക്കുക
      • നിയമത്തെ ധ്വംസിക്കുക
      • അടങ്ങാതിരിക്കുക
      • കലഹിച്ചെഴുന്നേല്‍ക്കുക
  2. Rebellion

      • രാജ്യവിപ്ലവം

    Rebellious

    • വിശേഷണം Adjective

      • എതിര്‍ക്കുന്ന
      • അനുസരണയില്ലാത്ത
      • വഴക്കാളിയായ
      • ലഹളകൂട്ടുന്ന
      • കൂട്ടമായി എതിര്‍ക്കുന്ന
      • കലഹപ്രിയമായ
      • വിപ്ലവം ഉണ്ടാക്കുന്ന
      • നിഷേധിക്കുന്ന
      • നിയന്ത്രിക്കാനാവാത്ത
      • അധികാരികളെ വെല്ലുവിളിക്കുന്ന

    Rebelliously

    • വിശേഷണം Adjective

      • വഴക്കാളിയായി
      • ലഹളക്കൂട്ടുന്നതായി

    Rebellion

    • നാമം Noun

      • കുഴപ്പം
      • കലഹം
      • അതിക്രമം
      • എതിര്‍പ്പ്‌
      • ആജ്ഞാലംഘനം
      • വിപ്ലവം
      • ലഹള
      • പ്രജാക്ഷോഭം

    Rebelliousness

    • നാമം Noun

      • കൂട്ടമായി എതിര്‍ക്കല്‍
      • വഴക്കാളി

Articles related to "Rebel"