ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Reconvene
-
ക്രിയ Verb
- വീണ്ടും വിളിച്ചുകൂട്ടുക
- വീണ്ടും സമ്മേളിക്കുക
-
-
Reconcile
-
- യോജിപ്പിക്കുക
- പിണങ്ങിയവരെ വീണ്ടും രഞ്ജിപ്പിക്കുക
Reconcilement
-
- പൊരുത്തപ്പെടല്‍
Reconciliation
-
- പൊരുത്തപ്പെടല്‍
Reconcilable
-
വിശേഷണം Adjective
- ഐക്യരൂപ്യം നല്‍കുന്നതായ
Reconciled
-
വിശേഷണം Adjective
- പൊരുത്തപ്പെട്ട
- അനുരഞ്‌ജനം സാധിച്ച
- പൊരുത്തപ്പെടുത്തിയ
Recon quest
-
നാമം Noun
- തിരിച്ചു പിടിക്കല്‍
Reconcile
-
ക്രിയ Verb
- ചേര്‍ക്കുക
- അനുരഞ്‌ജിപ്പിക്കുക
- ഇണക്കുക
- യോജിപ്പിക്കുക
- പൊരുത്തപ്പെടുക
- ശരിയാക്കുക
- യോജിപ്പിലെത്തുക
- ചേര്‍ച്ചയാക്കുക
- വൈരം ശമിപ്പിക്കുക
- യോജിപ്പുവരുത്തുക
- പ്രതികൂല സാഹചര്യവുമായി ഇണങ്ങിച്ചേരുക
- തര്‍ക്കം പറഞ്ഞൊതുക്കുക
- ഐക്യത്തിലെത്തുക
- വഴക്കു ശമിപ്പിക്കുക
- ഐകരൂപ്യം നല്‍കുക
- വഴങ്ങുമാറാക്കുക
-












Click it and Unblock the Notifications