Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Red bell pepper

    • നാമം Noun

      • ചുവന്ന കാപ്സിക്കം
  2. Bell metal

      • ഓട്‌
      • വെള്ളോട്‌
      • മണിയോട്‌
      • മണിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നതരം ഓട്‌

    Bell bottomed

    • വിശേഷണം Adjective

      • മുട്ടിനു കീഴ്‌ഭാഗം മണിയാകൃതിയായ

    Bell

    • നാമം Noun

      • ഘടികാരം
      • മണി
      • മണയടിശബ്‌ദം
      • ആപത്സൂചക നാദം
      • മണിയുടെ രൂപത്തിലുള്ള വസ്‌തു
      • ഫോണില്‍ക്കൂടിയുള്ള വിളി

    Bell tower

    • നാമം Noun

      • മണിമേട

    Bell man

    • നാമം Noun

      • മണിക്കാരന്‍

    Bell metal

    • നാമം Noun

      • ഓട്ടുപാത്രം
      • മിശ്രിതലോഹം

    Bell the cat

    • ക്രിയ Verb

      • പൂച്ചക്ക്‌ മണികെട്ടുക
      • അപകടത്തെ ധൈര്യപൂര്‍വ്വം നേരിടുക

Articles related to "Red bell pepper"