ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Red hot pocker
-
നാമം Noun
- വെറിപിടിച്ച മനുഷ്യന്‍
-
-
Go hot and cold
-
വിശേഷണം Adjective
- ചൂടും തണുപ്പും മാറിമാറിയനുഭവപ്പെടുന്ന
Hot
-
വിശേഷണം Adjective
- കാമാതുരനായ
- അഭിനവമായ
- പുതിയ
- പ്രക്ഷുബ്‌ധമായ
- അത്യുത്സാഹമുള്ള
- ഉഷ്‌ണമുള്ള
- ചൂടുള്ള
- വികാരതീവ്രമായ
- തപ്‌തമായ
- ചുടുള്ള
- ഉയര്‍ന്ന പ്രതീതിയുളവാക്കുന്ന
- മോഷ്‌ടിക്കപ്പെട്ട
Be a hot potato
-
നാമം Noun
- കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യം
Blow hot and cold
-
ക്രിയ Verb
- ചിലപ്പോള്‍ അനുകൂലിച്ചും ചിലപ്പോള്‍ പ്രതികൂലിച്ചും പെരുമാറുക
Get into hot water
-
ക്രിയ Verb
- ഗൗരവമായ കുഴപ്പത്തിലാവുക
Give it him hot
-
ക്രിയ Verb
- രൂക്ഷമായി ശകാരിക്കുക
Hot
-
ക്രിയ Verb
- ചൂടാക്കുക
-












Click it and Unblock the Notifications