Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Return compliment

      • പ്രതിസ്‌തുതി
  2. By return mail

      • മടക്കത്തപാലില്‍

    Point of no return

      • നിങ്ങള്‍ പറയുന്നതില്‍ കാര്യമുണ്ട്‌

    Return

      • ഔദ്യോഗികറിപ്പോര്‍ട്ട്‌
      • പകരം കൊടുക്കുക

    Return journey

      • മടക്കയാത്ര

    Point of no return

    • നാമം Noun

      • പിന്‍വാങ്ങാനൊക്കാത്ത അവസ്ഥ

    Return

    • നാമം Noun

      • പ്രതിഫലം
      • നഷ്‌ടപരിഹാരം
      • വരവ്‌
      • ആദായം
      • അനുഭവം
      • ലാഭം
      • കണക്ക്‌
      • പ്രതിദാനം
      • പ്രത്യാഗമനം
      • മറുപടി
      • പ്രതിക്രിയ
      • പ്രത്യുപകാരം
      • ആവര്‍ത്തനം പകരം ചെയ്യല്‍
      • മടക്കം
      • പ്രതിഗമനം
      • മടക്കത്തപാല്‍
      • വന്നുപോകല്‍
      • സ്ഥിതിവിവരക്കണക്കുകള്‍
      • വരവുചെലവുപ്രസ്‌താവന

    Return

    • ക്രിയ Verb

      • വിവരം അറിയിക്കുക
      • കൊടുക്കുക
      • മറുപടി പറയുക
      • പ്രതികാരം ചെയ്യുക
      • പകരം കൊടുക്കുക
      • തിരിച്ചെത്തുക
      • പിന്നെയും സംഭവിക്കുക
      • തിരിയെ അയക്കുക
      • പ്രതിസന്ദര്‍ശനം നടത്തുക
      • തിരിച്ചുപോകുക
      • ഫലം കൊടുക്കുക
      • കണക്കു ബോധിപ്പിക്കുക
      • പന്തു മടക്കിയടിക്കുക
      • മടക്കിക്കൊടുക്കല്‍
      • മടങ്ങിവരുക
      • പുനഃപ്രത്യക്ഷപ്പെടുക
      • തിരികെത്തരുക
      • തിരികെവരുക
      • തിരികെവയ്‌ക്കുക
      • ലാഭമുണ്ടാക്കുക
      • തിരികെനല്‍കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Return compliment"