ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Rock snake
-
നാമം Noun
- പെരുമ്പാമ്പ്
-
-
Hard rock
-
നാമം Noun
- ശക്തമായ വാദ്യങ്ങളുള്ള റോക്ക് സംഗീതം
Igneous rock
-
നാമം Noun
- ആഗ്നേയ ശില
Metamorphic rock
-
നാമം Noun
- താപവും, മര്‍ദ്ദവും മൂലം രൂപാന്തരപ്പെടുന്ന പാറ
Pillar rock
-
നാമം Noun
- സ്‌തംഭാകൃതിയിലുള്ള പാറത
Rock
-
നാമം Noun
- തടസ്സം
- പാറ
- അപകടം
- രക്ഷ
- ശില
- പാറക്കെട്ട്
- മനസ്സിളക്കുക
- പിടിച്ചുകുലുക്കുക
- ശിലാപ്രതലം
- ഉറപ്പ്
- കല്ല്
- തടസ്സംതാലാട്ടുക
Rock dove
-
നാമം Noun
- മലമ്പ്രാവ്
Rock
-
ക്രിയ Verb
- ആട്ടുക
- ചാഞ്ചാടുക
- ഇളകുക
- താരാട്ടുക
- അങ്ങോട്ടുമിങ്ങോട്ടും ഇളക്കുക
- ഇളക്കുക
- ചഞ്ചലപ്പെടുത്തുക
- ചാഞ്ചാടിക്കുക
- ഊഞ്ഞാലാട്ടുക
- തൊട്ടിലാട്ടുക
- ആന്ദോലനം ചെയ്യുക
-












Click it and Unblock the Notifications