ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Rule
-
- തത്വം
-
നാമം Noun
- പ്രമാണം
- നിയമം
- ആധിപത്യം
- വ്യവസ്ഥ
- നിയന്ത്രണം
- അളവുകോല്‍
- നടപടി
- കോടതി വിധി
- ശാസനം
- ഭരണം
- രക്ഷാധികാരം
- സ്വാഭാവികാവസ്ഥ
- നിലനില്‍ക്കുന്ന ആചാരം
- വരയ്‌ക്കാനുപയോഗിക്കുന്ന നെടുകെയുള്ള വടി
-
ക്രിയ Verb
- നിയന്ത്രിക്കുക
- ഭരിക്കുക
-
-
As per rule
-
- ചട്ടമനുസരിച്ച്
As a rule
-
വിശേഷണം Adjective
- പതിവായി
- സാധാരണയായി
As a rule
-
അവ്യയം Conjunction
- പ്രായേണ
As a rule
-
നാമം Noun
- നിയമേന
General rule
-
നാമം Noun
- ഉത്സര്‍ഗ്ഗം
Golden rule
-
നാമം Noun
- മറ്റുള്ളവര്‍ നമ്മോട് എങ്ങനെ പെരുമാറണമെന്നു നാം ഇച്ഛിക്കുന്നുവോ അങ്ങനെതന്നെനാം അവരോടു പെരുമാറണമെന്ന പ്രമാണം
Divide and rule
-
ക്രിയ Verb
- അളുകള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കി ഭരിക്കുക
-












Click it and Unblock the Notifications