വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Sandwich board ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Sandwich board നാമം Noun ഇരുവശങ്ങളുമുള്ള പരസ്യഫലകം Sandwich of good and bad വിശേഷണം Adjective ഗുണദോഷങ്ങളാല്‍ സമ്മിശ്രമായ Sandwich നാമം Noun ഇറച്ചിയപ്പം അടുക്കിറച്ചി സാന്ഡ്വിച്ച് ഒരിനം ആഹാരം റൊട്ടിയ്ക്കിടയില് എന്തെങ്കിലും വച്ച് ഉണ്ടാക്കുന്ന ലഘുഭക്ഷണം Sandwich course നാമം Noun തൊഴിലധിഷ്ഠിത പാഠ്യപദ്ധതി Sandwich man നാമം Noun രണ്ടു പരസ്യപ്പലകകള്‍ ഒന്നു മുമ്പിലും മറ്റേതു പുറകിലുമായികൊണ്ടുനടക്കുന്നവന്‍ Sandwich ക്രിയ Verb ഇടയില്‍ ചെലുത്തുക കുത്തിത്തിരുകുക രണ്ടെണ്ണത്തിനിടയില്‍ തിരുകി വെക്കുക രണ്ട് പാളികള്‍ക്കിടയില്‍ ക്രീമോ ജാമോ വച്ചുണ്ടാക്കുന്ന കെയ്ക്ക് ഇത്തരം ഘടനയുള്ള എന്തും Articles related to "Sandwich board" സാന്ഡ്വിച്ച് പകുതിയായി മുറിച്ച് തരണം, ഹോട്ടല്‍ തന്ന ബില്‍ കണ്ട് കണ്ണുതള്ളി യുവാവ് ലോകത്തിലെ ഏറ്റവും വില കൂടിയ സാൻഡ്വിച്ച്, കടിക്കുമ്പോൾ 23കാരറ്റ് സ്വർണം ! വിലയറിഞ്ഞാൽ ഞെട്ടും വൃക്കയും കരളും വില്‍ക്കാനുണ്ട്; വീട്ടിന് മുന്നില്‍ ബോര്‍ഡ് വെച്ച് ദമ്പതിമാര്‍, കാരണം അമ്പരപ്പിക്കും ദേശീയ പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍: എറണാകുളത്ത് നിരീക്ഷണ സമിതികള്‍ ആരംഭിക്കും സാൻഡ്വിച്ച് തുറന്നപ്പോള്‍ പാക്കറ്റില്‍ പച്ചത്തെറി; കലിപിടിച്ച് യുവതി; കാരണം കേട്ട് കിളിപോയി ഇസ്ലാം മതസ്ഥര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ്: കാലത്തിന് ഭൂഷണം അല്ലെന്ന് എംവി ജയരാജന് ശബരിമ തീര്‍ത്ഥാടനം; ആളുകളുടെ എണ്ണം സംബന്ധിച്ച് ബോര്‍ഡും ആരോഗ്യം വകുപ്പും തര്‍ക്കത്തില്‍ നാടക സംഘത്തില്‍ നിന്നും പിഴയായി ഈടാക്കിയത് 500 രൂപ മാത്രം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി