Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Secret

      • ധര്‍മ്മം
      • ഒളിച്ചുവച്ച
      • വിജയരഹസ്യം
      • രഹസ്യായുധം
    • വിശേഷണം Adjective

      • രഹസ്യമായ
      • സ്വകാര്യമായ
      • ഗുപ്‌തമായ
      • നിഗൂഢമായ
      • അവ്യക്തമായ
      • ആരുമറിയാത്ത
      • വെളിപ്പെടുത്താത്ത
      • ഉള്ളിലൊതുക്കിയ
      • ഗുഹ്യമായ
      • അപ്രകാശമായ
      • മറവായിരിക്കുന്ന
      • ഗുപ്‌തവിജ്ഞാനപരമായ
    • നാമം Noun

      • രഹസ്യം
      • മര്‍മ്മം
      • പൊരുള്‍
      • നിഗൂഢത
      • സ്വകാര്യം
      • ഗൂഢവസ്‌തുത
      • കേന്ദ്രരഹസ്യം
  2. In secret

      • ഒളിവില്‍

    In the secret

      • രഹസ്യത്തിലുള്‍പ്പെട്ട നിലയില്‍

    In secret

    • വിശേഷണം Adjective

      • രഹസ്യമായി

    Open secret

    • നാമം Noun

      • പരസ്യമായ രഹസ്യം

    Secret agent

    • നാമം Noun

      • ചാരന്‍
      • ഗുപ്‌തചാരന്‍

    Secret aim

    • നാമം Noun

      • ഗൂഢലക്ഷ്യം

    Keep a secret

    • ക്രിയ Verb

      • രഹസ്യം പുറത്തുപറയാതെ സൂക്ഷിക്കുക

Articles related to "Secret"