Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Service

      • വിഭവങ്ങള്‍ വിളമ്പല്‍
      • ഉദ്യോഗം
    • നാമം Noun

      • വ്യവസ്ഥ
      • സമ്പ്രദായം
      • പ്രവൃത്തി
      • വിഭാഗം
      • വേല
      • അനുഷ്‌ഠാനം
      • പണി
      • ശുശ്രൂഷ
      • ഉപകാരം
      • സഹായം
      • വണക്കം
      • ദൈവാരാധന
      • പാത്രം
      • കൈങ്കര്യം
      • തൊഴില്‍ ഉദ്യോഗം
      • യുദ്ധസേവനം
      • പാദശുശ്രൂഷ
      • ആശ്രയം ഭക്തി
      • സേവ
      • സേവനം
      • നിയമപരമായ കര്‍ത്തവ്യം
      • പന്തടിച്ച്‌ കളിതുടങ്ങാനുള്ള ഊഴം
      • ആരാധാനാക്രമം
      • കാലാകാലം
      • യന്ത്രങ്ങള്‍ പരിശോധിക്കുകയും കേടുപോക്കുകയും ചെയ്യുന്ന അവസ്ഥ
    • ക്രിയ Verb

      • കേടുപോക്കുക
      • സേവനം അനുഷ്‌ഠിക്കുക
      • സേവിക്കല്‍
      • യന്ത്രങ്ങളുടെയും മറ്റും കേടുപാടുപോക്കി പ്രവര്‍ത്തനസജ്ജമാക്കുക
      • പരിശോധനക്കുവിധേയമാക്കുക
  2. Air service

      • വിമാനഗതാഗതം

    Has seen service

      • ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്‌

    Active service

    • നാമം Noun

      • സജീവ സേവനം
      • യുദ്ധ സേവനം

    At your service

    • നാമം Noun

      • നിങ്ങള്‍ ആജ്ഞാപിക്കുന്നതെന്തും ചെയ്യാന്‍ തയ്യാര്‍

    Civil service

    • നാമം Noun

      • രാഷ്‌ട്രത്തിന്റെ ഭരണവകുപ്പുകള്‍
      • സിവില്‍ സര്‍വ്വീസ്‌

    Fire service

    • നാമം Noun

      • അഗ്നിശമന സേവനം

    Health service

    • നാമം Noun

      • പ്രതിഫലം വാങ്ങാത്ത പൊതുജനാരോഗ്യ സേവനകേന്ദ്രം

Articles related to "Service"