Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Shoot to stardom

    • ക്രിയ Verb

      • വളരെപ്പെട്ടെന്ന്‌ പ്രശസ്‌തനായ താരമാവുക
  2. Shoot

      • മൊട്ട്‌
      • തളിര്‌
      • പ്രക്ഷേപിക്കുക
      • വെടിവെയ്‌പ്‌
      • നവ പല്ലവം
      • നായാട്ട്‌
      • പായിക്കുക
      • കൂന്പ്
      • തളിര്
      • പല്ലവംഎയ്യുക
      • കുതിച്ചുപായുക

    Bamboo shoot

    • നാമം Noun

      • മുളയുടെ മുകുളം

    Shoot

    • നാമം Noun

      • രണ്ട് തടിക്കഷണങ്ങള്‍ യോജിപ്പിക്കാന്‍ അവയില്‍ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്
      • മുള
      • നീര്‍ച്ചാട്ടം
      • ഛായാഗ്രഹണം
      • കൂമ്പ്‌
      • കുരുന്ന്‌
      • ഫോട്ടോ എടുക്കല്‍
      • വിനോദത്തിനായി വെടിവയ്ക്കുന്ന ആളുകള്‍
      • പകര്‍ത്തുകഅതിശയോക്തി കലര്‍ത്തിപ്പറയുക

    Shoot borer

    • നാമം Noun

      • തണ്ടുതുരപ്പന്‍ എന്നറിയപ്പെടുന്ന പുഴു

    Shoot

    • ക്രിയ Verb

      • എറിയുക
      • നടത്തുക
      • വീഴുക
      • പുറപ്പെടുവിക്കുക
      • ഉന്തുക
      • ചലിക്കുക
      • ഉന്തിനില്‍ക്കുക
      • ചുഴറ്റി എറിയുക
      • പരിണമിക്കുക
      • ചലിപ്പിക്കുക
      • മുളയ്‌ക്കുക
      • അയയ്‌ക്കുക
      • എയ്യുക
      • പ്രക്ഷോപിക്കുക
      • പന്തടിക്കുക
      • സ്‌ഫുടിക്കുക
      • പുറത്തേക്കു നീട്ടുക
      • വേഗം കടന്നുപോകുക
      • വെടിവയ്‌ക്കുക
      • നായാടുക
      • നിറയൊഴിക്കുക
      • മുറിവേല്‌പിക്കുക
      • ഫോട്ടോയില്‍ പകര്‍ത്തുക

    Shoot ahead

    • ക്രിയ Verb

      • മതത്സരത്തില്‍ മുന്നിലെത്തുക

    Shoot down

    • ക്രിയ Verb

      • വെടിവച്ചു വീഴ്‌ത്തുക
      • വെടിവച്ചു കൊല്ലുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Shoot to stardom"