Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Show

      • പകിട്ട്‌
      • കാണിക്കല്‍
      • വിനോദപ്രകടനം
    • നാമം Noun

      • ആഡംബരം
      • നിവേദനം
      • കാപട്യം
      • അലങ്കാരം
      • പ്രദര്‍ശനം
      • കാഴ്‌ച
      • നാട്യം
      • ഏതുവിധത്തിലുള്ള ഉല്ലാസപ്രകടനവും വിനോദവും
      • പുറം മോടി
      • ഒരു നാട്യം
    • ക്രിയ Verb

      • വ്യജ്ഞിപ്പിക്കുക
      • തോന്നുക
      • പ്രത്യക്ഷപ്പെടുത്തുക
      • സൂചിപ്പിക്കുക
      • കാണുക
      • വെളിപ്പെടുത്തുക
      • അറിയിക്കുക
      • പ്രകടമാക്കുക
      • പ്രദര്‍ശിപ്പിക്കുക
      • നടിക്കുക
      • തെളിയിക്കുക
      • അഭിനയിക്കുക
      • കാണിക്കുക
      • കാണിച്ചു കൊടുക്കുക
      • എടുത്തുകാണിക്കുക
      • വഴി കാണിക്കുക
      • കൂട്ടിക്കൊണ്ടു ചെല്ലുക
      • യോഗ്യമായിരിക്കുക
      • താന്‍ സത്യസന്ധനാണെന്നു തെളിയിക്കുക
      • ബഹുജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുക
      • ഉദ്ദേശ്യ വെളിപ്പെടുത്തുക
      • ശ്രദ്ധയില്‍പ്പെടുത്തുക
  2. Bad show

    • നാമം Noun

      • മോശമായി നിര്‍വ്വഹിച്ചതോ നിര്‍ഭാഗ്യകരമോ ആയ പ്രവൃത്തിയും മറ്റും അപര്യാപ്‌തതകള്‍

    Cattle show

    • നാമം Noun

      • കന്നുകാലി പ്രദര്‍ശനം

    Dumb show

    • നാമം Noun

      • നാടകത്തിലെ മൂകഭാഗം
      • മൂകാഭിനയം
      • മൂകാഭിനയം
      • മൗനനാടകം

    Floor show

    • നാമം Noun

      • ഫ്‌ളോര്‍ ഷോ (ക്ലബുകളിലേയോ ഹോട്ടലുകളിലേയോ സംഗീതം, ഡാന്‍സ്‌പ്രദര്‍ശനം മുതലായവ)

    Flower show

    • നാമം Noun

      • പുഷ്‌പപ്രദര്‍ശനം

    Game show

    • നാമം Noun

      • ചോദ്യോത്തരം പോലെയുള്ള ടെലിവിഷനിലെ മത്സര പരിപാടികള്‍

    Leg show

    • നാമം Noun

      • അല്‍പവസ്‌ത്രയായ സ്‌ത്രീയുടെ പ്രകടനം

Articles related to "Show"