Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Smart

      • സമര്‍ത്ഥനായ
      • കാര്യക്ഷമതയുള്ള
      • സരസമായമനസ്സിനോ ശരീരത്തിനോ കഠിനവേദന
      • നോവ്
      • കുത്തിത്തുളയ്ക്കുന്ന വേദന
    • വിശേഷണം Adjective

      • വൃത്തിയുള്ള
      • കുശാഗ്രബുദ്ധിയായ
      • സാമര്‍ത്ഥ്യമുള്ള
      • ചുറുചുറുക്കുള്ള
      • മോടിയായ
      • മിടുക്കനായ
      • സരസനായ
      • സുഭഗനായ
      • കഠിന വേദന ഉളവാക്കുന്ന
      • പരിഷ്‌കാരിയായ
      • ഭംഗിയായി വസ്‌ത്രധാരണം ചെയ്‌ത
    • നാമം Noun

      • ക്ലേശം
      • നോവ്‌
      • തീവ്രവേദന
      • കഠിന വേദന
      • നൊമ്പരം
    • ക്രിയ Verb

      • നോവുക
      • കഠിന വേദന അനുഭവിക്കുക
      • കഠിനവേദനയനുഭവിക്കുക
      • പച്ചപ്പരിഷ്കാരി
  2. Smart for

      • പരിണതഫലങ്ങള്‍ അനുഭവിക്കും

    Street smart

    • വിശേഷണം Adjective

      • ഒരുമ്പെട്ട
      • എന്തിനും പോരുന്ന

    A smart move

    • നാമം Noun

      • ബുദ്ധിപരമായ നീക്കം

    Smart alec

    • നാമം Noun

      • മറ്റുള്ളവരെക്കാള്‍ സാമര്‍ത്ഥ്യമുണ്ടെന്നു സ്വയം കരുതുന്ന വ്യക്തി
      • സര്‍വജ്ഞഭാവമുള്ളയാള്‍

    Smart card

    • നാമം Noun

      • വ്യാപാരാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന, മൈക്രാപ്രാസസര്‍ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക്‌ കാര്‍ഡ്‌

    Smart money

    • നാമം Noun

      • യുദ്ധത്തില്‍ പരുക്കേറ്റവര്‍ക്കും മറ്റും നല്‍കുന്ന നഷ്‌ടപരിഹാരപ്പണം
      • പിഴയായി ഈടാക്കുന്ന പണം

    Smarten

    • ക്രിയ Verb

      • പരിഷകരിക്കുക
      • മോടിയാക്കുക
      • മോടി വരുത്തുക
      • സമര്‍ത്ഥമാക്കുക
      • പരിഷ്കരിക്കുക
      • മോടിയാക്കുക
      • വെടിപ്പുവരുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Smart"