Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stake holder

    • നാമം Noun

      • പന്തയ മദ്ധ്യസ്ഥന്‍
      • ഓഹരിയിട്ടിരിക്കുന്ന കമ്പനിയോ വ്യക്തിയോ
  2. At stake

      • സന്ദിഗ്‌ദ്ധസ്ഥിതിയില്‍

    At stake

    • ക്രിയാവിശേഷണംAdverb

      • അപകടത്തില്‍

    Stake

    • നാമം Noun

      • പണയം
      • തറി
      • അഴി
      • പന്തയം
      • കുറ്റി
      • താങ്ങ്‌
      • സന്ദിഗ്‌ദ്ധാവസ്ഥ
      • ശലാക
      • വധസ്‌തംഭം
      • രക്തസാക്ഷിയായി പ്രാണത്യാഗം ചെയ്യല്‍
      • ജീവനോടെ ദഹിപ്പിക്കല്‍
      • ആപല്‍സാദ്ധ്യത
      • നഷ്‌ടസാദ്ധ്യത
      • ഊന്നുവടി
      • രക്തസാക്ഷിയായി ദഹിപ്പിക്കല്‍

    Stake won

    • നാമം Noun

      • നേടിചൂതുപണം

    Stake out

    • ഉപവാക്യ ക്രിയPhrasal verb

      • കൈവശം സ്ഥാപിക്കാനായി അതിര്‍ത്തിനാട്ടുക

    Stake

    • ക്രിയ Verb

      • അതിരിടുക
      • പന്തയം വയ്‌ക്കുക
      • താങ്ങുകൊടുക്കുക
      • അതിരുവയ്‌ക്കുക
      • പണയപ്പെടുത്തുക
      • സന്ദിഗ്‌ദ്ധാവസ്ഥയിലാവുക
      • കുറ്റിയില്‍ ബന്ധിക്കുക
      • അപകടസാദ്ധ്യത ഉണ്ടാവുക
      • ഊന്നുകൊടുക്കുക
      • പണവും വിഭവവും കൊടുക്കുക
      • കുറ്റിയടിച്ചു വേര്‍തിരിക്കുക
      • താങ്ങ്
      • നഷ്ടസാദ്ധ്യതകുറ്റി

    Stake out

    • ക്രിയ Verb

      • അടിമത്തത്തിലാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍