ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Stake
-
നാമം Noun
- പണയം
- തറി
- അഴി
- പന്തയം
- കുറ്റി
- താങ്ങ്
- സന്ദിഗ്‌ദ്ധാവസ്ഥ
- ശലാക
- വധസ്‌തംഭം
- രക്തസാക്ഷിയായി പ്രാണത്യാഗം ചെയ്യല്‍
- ജീവനോടെ ദഹിപ്പിക്കല്‍
- ആപല്‍സാദ്ധ്യത
- നഷ്‌ടസാദ്ധ്യത
- ഊന്നുവടി
- രക്തസാക്ഷിയായി ദഹിപ്പിക്കല്‍
-
ക്രിയ Verb
- അതിരിടുക
- പന്തയം വയ്‌ക്കുക
- താങ്ങുകൊടുക്കുക
- അതിരുവയ്‌ക്കുക
- പണയപ്പെടുത്തുക
- സന്ദിഗ്‌ദ്ധാവസ്ഥയിലാവുക
- കുറ്റിയില്‍ ബന്ധിക്കുക
- അപകടസാദ്ധ്യത ഉണ്ടാവുക
- ഊന്നുകൊടുക്കുക
- പണവും വിഭവവും കൊടുക്കുക
- കുറ്റിയടിച്ചു വേര്‍തിരിക്കുക
- താങ്ങ്
- നഷ്ടസാദ്ധ്യതകുറ്റി
-
-
At stake
-
- സന്ദിഗ്‌ദ്ധസ്ഥിതിയില്‍
At stake
-
ക്രിയാവിശേഷണംAdverb
- അപകടത്തില്‍
Stake holder
-
നാമം Noun
- പന്തയ മദ്ധ്യസ്ഥന്‍
- ഓഹരിയിട്ടിരിക്കുന്ന കമ്പനിയോ വ്യക്തിയോ
Stake won
-
നാമം Noun
- നേടിചൂതുപണം
Sweep stake
-
നാമം Noun
- പന്തയക്കുതിരയോട്ടം
- കുതിരപ്പന്തയത്തില്‍ നേടിയ സമ്മാനം
- കുതിരപ്പന്തയം
Stake out
-
ഉപവാക്യ ക്രിയPhrasal verb
- കൈവശം സ്ഥാപിക്കാനായി അതിര്‍ത്തിനാട്ടുക
Stake out
-
ക്രിയ Verb
- അടിമത്തത്തിലാക്കുക
-












Click it and Unblock the Notifications