Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Strike

    • നാമം Noun

      • അടി
      • പണിമുടക്ക്‌
      • പണിമുടക്ക്
      • പഠിപ്പുമുടക്ക്
    • ക്രിയ Verb

      • ചെലുത്തുക
      • ശിക്ഷിക്കുക
      • പ്രസിദ്ധപ്പെടുത്തുക
      • കൊട്ടുക
      • ഇടിക്കുക
      • എറിയുക
      • തോന്നുക
      • നീക്കം ചെയ്യുക
      • അടിക്കുക
      • അടിയുക
      • പ്രസരിക്കുക
      • നീക്കുക
      • കലഹിക്കുക
      • കയറുക
      • നാണ്യമടിക്കുക
      • മനസ്സില്‍ ഉദിക്കുക
      • വേരൂന്നിപ്പിടിക്കുക
      • കുത്തിക്കയറുക
      • പണിമുടക്കുക
      • പെട്ടെന്നുണ്ടാകുക
      • പഠിപ്പുമുടക്കുക
      • പതിയുക
      • ദൃശ്യമാകുക
      • മനസ്സില്‍ തറയ്‌ക്കുക
      • ഇടയില്‍പ്പെടുക
      • ഖനനം ചെയ്‌തുകണ്ടുപിടിക്കുക
  2. Hunger strike

      • ഉപവാസയജ്ഞം

    Hunger strike

    • നാമം Noun

      • നിരാഹാരവ്രതം
      • നിരാഹാര സത്യാഗ്രഹം

    Sit down strike

    • നാമം Noun

      • കുത്തിയിരിപ്പുസത്യാഗ്രഹം

    Stay in strike

    • നാമം Noun

      • കുത്തിയിരിപ്പുസത്യാഗ്രഹം

    Strike a light

    • നാമം Noun

      • അറപ്പു പ്രകടിപ്പിക്കല്‍

    Lightning strike

    • ക്രിയ Verb

      • മുന്നറിയിപ്പില്ലാതെ പെട്ടെന്ന്‌ ജോലി നിര്‍ത്തിവെക്കുക

    Strike a light

    • ക്രിയ Verb

      • തീപ്പെട്ടിയുരയ്‌ക്കുക

Articles related to "Strike"