Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Telephone

      • ആലക്തിക സ്വനഗ്രാഹി
    • നാമം Noun

      • ഭാഷണയന്ത്രം
      • ടെലിഫോണ്‍
      • ദൂരശ്രാവി
      • ശബ്‌ദവാഹിനി
    • ഉപവാക്യ ക്രിയPhrasal verb

      • ഫോണ്‍ ചെയ്യുക
      • ദൂരഭാഷണയന്ത്രം
    • ക്രിയ Verb

      • ദൂരശ്രവണ വിദ്യുധ്വനി യന്ത്രംമൂലം അറിയിക്കുക
      • ടെലിഫോണ്‍
  2. Telephone directory

    • നാമം Noun

      • ടെലിഫോണ്‍ ഡയറക്‌ടറി (ഫോണ്‍ നമ്പറുകള്‍ അടങ്ങിയിട്ടുള്ള പുസ്‌തകം)

    Telephone exchange

    • നാമം Noun

      • ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌
      • ടെലിഫോണ്‍ കേന്ദ്രം

    Telephone tapping

    • നാമം Noun

      • ടെലിഫോണില്‍ ഒരു രഹസ്യ ഉപകരണം ഘടിപ്പിച്ച്‌ അന്യരുടെ സംഭാഷണം കേള്‍ക്കുന്നത്‌

Articles related to "Telephone"