Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Treasure house

    • നാമം Noun

      • ഖജനാവ്‌
      • ഭണ്‌ഡാഗാരം
      • കോശാഗാരം
      • ഖജാന
      • ഭണ്‌ഡാരപ്പുര
  2. Treasure

      • ധനം
      • സമ്പത്ത്

    Treasure

    • നാമം Noun

      • സമ്പത്ത്‌
      • നിധി
      • ഗുപ്‌തധനം
      • അണൂല്യവസ്‌തു
      • വിലപിടിച്ച സാധനം
      • അമൂല്യവസ്‌തു

    Treasure hunt

    • നാമം Noun

      • നിധിവേട്ട
      • ഒളിച്ചു വച്ചിരിക്കുന്ന സമ്മാനം തേടിപ്പിടിക്കുന്ന ഒരു വിനോദം

    Treasure trove

    • നാമം Noun

      • ഉടമസ്ഥനില്ലാത്ത അമൂല്യനിധിശേഖരം
      • കലാമൂല്യമുള്ള വസ്‌തുക്കളുടെ ശേഖരം

    Treasure

    • ക്രിയ Verb

      • നിധിപോലെ കാത്തുരക്ഷിക്കുക
      • കാത്തു രക്ഷിക്കുക
      • നിധിപോലെ സൂക്ഷിക്കുക

Articles related to "Treasure house"