Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. User input area

    • നാമം Noun

      • കമ്പ്യൂട്ടറിന്‌ നല്‍കാനുള്ള വിവരങ്ങള്‍ കീബോര്‍ഡില്‍ ടൈപ്പ്‌ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ അതു പ്രത്യക്ഷപ്പെടുന്ന ഭാഗം
  2. User

      • കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം ആവശ്യപ്പെടുന്നവ

    End user

    • നാമം Noun

      • കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആള്‍

    Naive user

    • നാമം Noun

      • കമ്പ്യൂട്ടറിനെക്കുറിച്ചോ അതിന്റെ ഉപയോഗ രീതിയെക്കുറിച്ചോ ചെറിയ അളവിലുള്ള ജ്ഞാനംപോലുമില്ലാതെ അതുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി

    User

    • നാമം Noun

      • ഉപയോഗിക്കുന്ന ആള്‍
      • മയക്കുമരുന്നകള്‍ പതിവായി ഉപയോഗിക്കുന്നയാള്‍
      • ഉപയോക്താവ്‌
      • പ്രയോജകന്‍

    User id

    • നാമം Noun

      • നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കാന്‍ ഉപയോക്താവിന്‌ നല്‍കുന്ന പേര്‌

    User prompt

    • നാമം Noun

      • അടുത്തതായി എന്തുചെയ്യണമെന്ന്‌ അത്‌ ഉപയോഗിക്കുന്ന ആള്‍ക്ക്‌ കമ്പ്യൂട്ടര്‍ നല്‍കുന്ന സൂചന

    User space

    • നാമം Noun

      • കമ്പ്യൂട്ടര്‍ മെമ്മറിയില്‍ അതുപയോഗിക്കുന്ന ആള്‍ക്ക ഉപയോഗത്തിന്‌ ലഭ്യമാക്കിയിരിക്കുന്ന ഭാഗം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "User input area"