Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Waste

      • പാഴ്ച്ചെലവ്
      • അവസരം നഷ്ടമാകല്‍
      • പ്രയോജനമില്ലാത്ത വസ്തു
    • വിശേഷണം Adjective

      • പാഴായ
      • വ്യര്‍ത്ഥമായ
    • നാമം Noun

      • നാശം
      • ക്ഷയം
      • ദുര്‍വ്യയം
      • പാഴ്‌ചെലവ്‌
    • ക്രിയ Verb

      • ധൂര്‍ത്തടിക്കുക
      • പാഴാക്കുക
      • തേഴുക
      • ബലഹീനമാക്കുക
      • വിഫലമാക്കുക
  2. Sandy waste land

      • മണല്‍നിറഞ്ഞതരിശ്‌

    Solid waste

      • ഖരമാലിന്യം
      • ചവർ‌

    Domestic waste

    • നാമം Noun

      • വീട്ടു മാലിന്യം

    Removes waste

    • നാമം Noun

      • എച്ചില്‍ വാരി
      • അവശിഷ്‌ടം എടുത്തകളയുന്നവന്‍

    Go to waste

    • ക്രിയ Verb

      • പാഴാവുക

    Lay to waste

    • ക്രിയ Verb

      • നശിപ്പിച്ചു കളയുക

    Lie waste

    • ക്രിയ Verb

      • തരിശിടുക
      • കൃഷിചെയ്യപ്പെടാതിരിക്കുക

Articles related to "Waste"