Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Write protection

    • നാമം Noun

      • ഫ്‌ളോപ്പിയിലോ ഡിസ്‌കിലോ എന്തെങ്കിലും പുതുതായി ചേര്‍ക്കുന്നതിന്‌ എതിരെയുള്ള സംരക്ഷണം
  2. Nothing to write home about

    • വിശേഷണം Adjective

      • സാധാരണമായ
      • താല്‍പര്യമുണര്‍ത്താത്ത

    To write

    • ക്രിയ Verb

      • എഴുതുക

    Type write

    • ക്രിയ Verb

      • അച്ചെഴുത്തു യന്ത്രത്തിലെഴുതുക

    Write

    • ക്രിയ Verb

      • എഴുതുക
      • രചിക്കുക
      • വരയ്‌ക്കുക
      • ഗ്രന്ഥം രചിക്കുക
      • എഴുതിനിറയ്‌ക്കുക
      • എഴുത്തുവഴി അറിയിക്കുക
      • ലേഖനം എഴുതുക
      • എഴുതിയുണ്ടാക്കുക
      • കോറുക
      • ലേഖനമെഴുതുക
      • എഴുത്തയയ്ക്കുക

    Write down

    • ക്രിയ Verb

      • രേഖപ്പെടുത്തുക

    Write enable

    • ക്രിയ Verb

      • ഒരു ഡിസ്‌കോ ഫ്‌ളോപ്പിയോ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന്‌ സജ്ജമാക്കുക

    Write large

    • ക്രിയ Verb

      • വലുതാക്കി കാണിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Write protection"