Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൾഫ് ജോലി: ബേക്കർ ഹ്യൂസിൽ ഒട്ടേറെ ഒഴിവുകൾ... എണ്ണ- പ്രകൃതിവാതക മേഖലയിൽ; ഗൾഫിലും ഇന്ത്യയിലും അമേരിക്കയിലും

ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓയിൽ ഫീൽഡ് സർവ്വീസ് കമ്പനികളിൽ ഒന്നാണ് ബേക്കർ ഹ്യൂസ്. അമേരിക്കയിലെ ഹൂസറ്റൺ ആണ് കമ്പനിയുടെ ആസ്ഥാനം. ഓയിൽ ഡ്രില്ലിങ്, ഫോർമേഷൻ ഇവാല്യുവേഷൻ, കംപ്ലീഷൻ, പ്രൊഡക്ഷൻ, റിസർവോയർ നിർമാണം തുടങ്ങി എല്ലാ മേഖലകളിലേക്കും വേണ്ട ഉത്പന്നങ്ങളും സേവനങ്ങളും ആണ് ഇവർ പ്രദാനം ചെയ്യുന്നത്.

നൂറിൽ അധികം രാജ്യങ്ങളിൽ ആണ് ബേക്കർ ഹ്യൂസ് ഇന്ന് പ്രവർത്തിക്കുന്നത്. ഒട്ടേറെ ഒഴിവുകളാണ് വിവിധ രാജ്യങ്ങളിലായി ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

1

1. ഫീൽഡ് സ്‌പെക് ജെൻ- ഡബ്ല്യുഎൽഇ - യുഎഇ

2. മെയ്ന്റനൻസ് ടെക്‌നീഷ്യൻ - ട്യൂബുലാർ റണ്ണിങ് സർവ്വീസസ് - യുഎഇ

3. സെയിൽസ് ഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റർ - യുഎഇ

4. ലബോറട്ടറി എൻജിനീയർ - യുഎഇ

5. റീജിയണൽ ടെക്‌നോളജി മാനേജർ ( ടെക്‌നിക്കൽ സർവ്വീസ് ഡെലിവറി മാനേജർ ) - യുഎഇ

6. എആർഎംഒ എൻജിനീയർ - യുഎഇ

7. ഇലക്ട്രോ - മെക്കാനിക്കൽ ടെക്‌നീഷ്യൻ - ഡില്ലിങ് സർവ്വീസസ് - യുഎഇ

8. ഫീൽഡ് ഓപ്പറേറ്റർ - ട്യൂബുലാർ റണ്ണിങ് സർവ്വീസസ് - യുഎഇ

9. സീനിയർ എൻജിനീയർ - സർവ്വീസസ് സപ്പോർട്ട് - യുഎഇ

2

10. ഫീൽഡ് സ്‌പെഷ്യലിസ്റ്റ് - ആർട്ടിഫിഷ്യൽ ലിഫ്റ്റ് സിസ്റ്റംസ് - സൗദി അറേബ്യ

11. പ്രൊഡക്ട് എൻഹാൻസ്‌മെന്റ് ടെക്‌നിക്കൽ സർവ്വീസ് ഡെലിവറി മാനേജർ - സൗദി അറേബ്യ

12. അസോസിയേറ്റ് - വെയർഹൗസ് ആന്റ് ഇൻവെന്ററി - സൗദി അറേബ്യ

13. ടെക്‌നിക്കൽ സർവ്വീസ് ഡെലിവറി മാനേജർ - കോയിൽഡ് ട്യൂബിങ് - സൗദി അറേബ്യ

14. കോയിൽഡ് ട്യൂബിങ് മെക്കാനിക് - സൗദി അറേബ്യ

15. മാനുഫാക്ചറിങ് സ്‌പെഷ്യലിസ്റ്റ് - മെറ്റീരിയൽ പ്ലാൻ ആന്റ് എക്‌സിക്യൂഷൻ - സൗദി അറേബ്യ

16. അപ്ലിക്കേഷൻ എൻജിനീയർ - ഡ്രില്ലിങ് ആന്റ് കംപ്ലീഷൻ ഫ്‌ലൂയിഡ്‌സ് - സൗദി അറേബ്യ

17. ഫീൽഡ് പ്രൊഫഷണൽ - ഇലക്ട്രോമെക്കാനിക്കൽ - സൗദി അറേബ്യ

18. കോയിൽഡ് ട്യൂബിങ് ഫീൽഡ് എൻജിനീയർ - സൗദി അറേബ്യ

3

19. ഫീൽഡ് സർവ്വീസ് സ്‌പെഷ്യലിസ്റ്റ് - പ്രഷൻ കൺട്രോൾ - ഖത്തർ

20. റോട്ടർ സെൽ സൂപ്പർവൈസർ - ഖത്തർ

21. ബാലൻസർ - ഖത്തർ

22. അക്കൗണ്ട് മാനേജർ - പ്രൊജക്ട് മാനേജ്‌മെന്റ് - ഇൻലൈൻ പൈപ്പ്‌ലൈൻ ഇൻസ്‌പെക്ഷൻ - ഖത്തർ

23. സിഎൻസി ഓപ്പറേറ്റർ - റോട്ടേറ്റിങ് എക്യുപ്‌മെന്റ് - ഖത്തർ

24. ബക്കറ്റ് കെമിക്കൽ സ്ട്രിപ്പിങ് യൂണിറ്റ് ഓപ്പറേറ്റർ - ഖത്തർ

25. അപ്ലിക്കേഷൻ എൻജിനീയർ - ആർട്ടിഫിഷ്യൽ ലിഫ്റ്റ് സിസ്റ്റംസ് - കുവൈത്ത്

4

26. ഫീൽഡ് സെയിൽസ് റെപ്രസെന്റേറ്റീവ് - ഡ്രിൽ ബിറ്റ് - അമേരിക്ക

27. ഫീൽഡ് സ്‌പെഷ്യലിസ്റ്റ് - ഹെവി ഡ്യൂട്ടി ഗ്യാസ് ടർബൈൻ പ്രൊഡക്ട്‌സ് - അമേരിക്ക

28. മാനുഫാക്ചറിങ് എൻജിനീയർ ( എഎൽഎസ് ) - ക്ലെയർമോർ, ഓകെ - അമേരിക്ക

29. ഫീൽഡ് എൻജിനീയർ - (വയർലൈൻ സർവ്വീസസ് ) - ഓക്ക്‌ലഹാമ സിറ്റി, ഓകെ - അമേരിക്ക

30. ക്ലൗഡ് ഡെവലപ്‌മെന്റ് ഓപ്പറേഷൻസ് അപ്ലിക്കേഷൻ എൻജിനീയർ - അമേരിക്ക

31. സിഡിഎൽ ട്രീറ്റർ ഡ്രൈവർ ( അപ്‌സ്ട്രീം കെമിക്കൽസ് ) , വാറ്റ്‌ഫോർഡ് സിറ്റി, എൻഡി - അമേരിക്ക

32. ബ്രാൻഡ് മാർക്കറ്റിങ് മാനേജർ - അമേരിക്ക

33. എൻഎഎം ഇന്ഡസ്ട്രിയൽ സെയിൽസ് മാനേജർ- നെക്‌സസ് കൺട്രോൾസ് - അമേരിക്ക

34. ടർബോമെഷീനറി ഫീൽഡ് സർവ്വീസ് എൻജിനീയർ- എയ്‌റോ ഡെറിവേറ്റീവ് ആന്റ് കംപ്രസേഴ്‌സ് - അമേരിക്ക

35. ടർബോ മെഷീനറി ഫീൽഡ് സർവ്വീസസ് എൻജിനീയർ- കൺട്രോൾ ആന്റ് ഇൻസ്ട്രുമെന്റേഷൻ - അമേരിക്ക

36. വെയർഹൗസ് സ്‌പെഷ്യലിസ്റ്റ് - ആർട്ടിഫിഷ്യൽ ലിഫ്റ്റ് - അമേരിക്ക

37. കെമിക്കൽ സർവ്വീസ് റെപ്രസെന്റേറ്റീവ് - അമേരിക്ക

38. സീനിയർ കൺട്രോൾ അനലിറ്റിക് എൻജിനീയർ - അമേരിക്ക

39. ലീഡ് എംബഡഡ് സോഫ്റ്റ് വെയർ എൻജിനീയർ - അമേരിക്ക

40. സിഡിഎൽ ഡെലിവറി ഡ്രൈവർ ( അപ്‌സ്ട്രീം കെമിക്കൽസ് ) - അമേരിക്ക

41. സീനിയർ അനലോഗ് ഡിസൈൻ ഇലക്ട്രിക്കൽ എൻജിനീയർ ( വയർലൈൻ ഡ്രില്ലിങ് ആന്റ് കംപ്ലീഷൻസ് ) - അമേരിക്ക

42. ഫ്‌ലോ അഷ്വറൻസ് അപ്ലിക്കേഷൻസ് സയന്റിസ്റ്റ്- ഹൈഡ്രേറ്റ് ( കെമിക്കൽസ്) ഷുഗർലാൻഡ്, ടിഎക്‌സ് - അമേരിക്ക

43. ഇൻഡസ്ട്രിയൽ മെയ്ന്റനൻസ് ടെക്‌നീഷ്യൻ - റൊട്ടേറ്റിങ് ഷിഫ്റ്റ്‌സ് - ഫ്‌ലെക്‌സിബിൾ പൈപ് സിസ്റ്റംസ് - അമേരിക്ക

5

44. സ്റ്റാഫ് ഫുൾ സ്റ്റാക്ക് ജാവ ഡെവലപ്പർ - ഇന്ത്യ

45. ഫീൽഡ് പ്രോഗ്രാമബിൾ ഗേറ്റ് അറേ (എപ്പിജിഎ) വെരിഫിക്കേഷൻ എൻജിനീയർ - ഇന്ത്യ

46. സ്റ്റാഫ് ഡാറ്റ് ഇൻഫർമേഷൻ ആർക്കിടെക്ട് - ഇന്ത്യ

47. ഡാറ്റ എൻജിനീയർ - ഇന്ത്യ

48. സീനിയർ ഡാറ്റ സയന്റിസ്റ്റ് - ഇന്ത്യ

49. ഡിജിറ്റൽ ഓപ്പറേഷൻസ് ലീഡ് - ഇന്ത്യ

50. സോഫ്‌റ് വെയർ എൻജിനീയർ - ഇന്ത്യ

52. ലീഡ് സർവ്വീസസ് സ്‌പെഷ്യലിസ്റ്റ് - മോണിറ്ററിങ് ആന്റ് ഡയഗ്നോസ്റ്റിക്‌സ് - ഇന്ത്യ

53. സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ - റിയാക്ട് - ഇന്ത്യ

54. സീനിയർ ക്വാളിറ്റി അഷ്വറൻസ് എൻജിനീയർ - ഇന്ത്യ

55. ക്വാളിറ്റി അഷ്വറൻസ് എൻജിനീയർ - ഇന്ത്യ

56. എംബഡഡ് എൻജിനീയർ - ഇന്ത്യ

57. ലീഡ് സോഴ്‌സിങ് സ്‌പെഷ്യലിസ്റ്റ് - പ്രൊക്യ്വർമെന്റ് മാനേജ്‌മെന്റ് - ഇന്ത്യ

ബേക്കർ ഹ്യൂസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.

ഫോറൻസികിലെ മംമ്തയുടെ മകൾ.. താരം ഇത്ര വലുതായോ എന്ന് ആരാധകർ..തമന്ന പ്രമോദിന്റെ ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+