Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൾഫ് ജോലി: പെപ്‌സിയിൽ ജോലി വേണോ? യുഎഇയിലും സൗദിയിലും ഇന്ത്യയിലും അമേരിക്കയിലും ഒക്കെ ഒഴിവുകൾ

ദുബായ്: ഫുഡ് ആന്റ് ബീവറേജസ് മാർക്കറ്റിലെ കൊലകൊമ്പൻമാരാണ് പെപ്‌സി കോ എന്നത് ആർക്കും അറിയാവുന്ന കാര്യമാണ്. പെപ്‌സി കോള എന്ന ഒറ്റ ബ്രാൻഡ് തന്നെ ലോകത്തിലെ ഏറ്റവും സക്‌സസ്ഫുൾ ആയിട്ടുള്ള ശീതളപാനീയമാണ്. അതിന് കീഴിൽ വേറേയും എത്രയെത്ര ഉത്പന്നങ്ങൾ...

ഏതാണ്ട് മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് പെപ്‌സി കോയുടെ കീഴിൽ ജോലി ചെയ്യുന്നത്. 2020 ലെ കണക്ക് പ്രകാരം പെപ്‌സി കോയുടെ വാർഷിക വരവ് 70,372 ദശലക്ഷം ഡോളർ ആണ്! വാർഷിക ആദായം 7,120 ദശലക്ഷം ഡോളറും. കമ്പനിയുടെ മൊത്തം ആസ്തി 92,918 ദശലക്ഷം ഡോളർ മൂല്യമുള്ളതാണ്. യുഎഇ, സൗദി, അറേബ്യ, അമേരിക്ക, ഇന്ത്യ തുടങ്ങി ഒട്ടനവധി രാജ്യങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

1

1. ലീഗൽ ഡയറക്ടർ- എഎംഇഎസ്എ ഫങ്ഷൻ, റെഗുലേറ്ററി ആന്റ് കമേഴ്‌സ്യൽ- യുഎഇ

2. ഒടി സെയിൽസ് സൂപ്പർവൈസർ- യുഎഇ

3. മാനേജർ- ഇന്റേണൽ/ എക്‌സ്റ്റേണൽ ഡാറ്റ പാർട്ണർഷിപ്- യുഎഇ

4. ടിടി സെയിൽസ് സൂപ്പർവൈസർ- യുഎഇ

5. യൂറോപ് വെയർഹൗസ് മാനേജ്‌മെന്റ് സിസ്റ്റം ലീഡ്- യുഎഇ

6. ട്രാൻസ്‌പോർട്ടേഷൻ കോ ഓർഡിനേറ്റർ- യുഎഇ

7. തേഡ് പാർട്ടി മാനുഫാക്ചറിങ് പ്രോഗ്രാം ലീഡ്- യുഎഇ

8. ഐബിപി ഡിമാൻഡ് പ്ലാനിങ് ലീഡ്- എൽജി2 സീനിയർ ഡയറക്ടർ- യുഎഇ

9. പേറോൾ അഡ്മിനിസ്‌ട്രേറ്റർ- യുഎഇ

10. ഐടി അനലിസ്റ്റ്- റെവന്യൂ മാനേജ്‌മെന്റ്- യുഎഇ

11. ഗ്ലോബൽ ഐബിപി- ഡിമാൻഡ് ഫോർകാസ്റ്റിങ്- യുഎഇ

12. ഗ്ലോബൽ ഐപിബി- ഡിമാൻഡ് പ്ലാനിങ് പ്രൊസസ്

13. എസ് സി സീനിയർ കോ ഓർഡിനേറ്റർ- യുഎഇ

14. സസ്‌റ്റെയ്‌നബിൾ അഗ്രിക്കൾച്ചർ പാർട്ണർഷിപ് ആന്റ് ലേണിങ് പ്രൊസസ്- യുഎഇ

15. ബ്രേക്ക് ത്രൂ ഇൻക്യുബേഷൻ സീനിയർ മാനേജർ- യുഎഇ

2

16. ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ- സൗദി അറേബ്യ

17. സ്‌റ്റോർ കീപ്പർ- സൗദി അറേബ്യ

18. റിപ്പോർട്ടിങ് അനലിസ്റ്റ്- സൗദി അറേബ്യ

19. പ്ലാന്റ് അഡ്മിൻ- സൗദി അറേബ്യ

20. ഫ്‌ലീറ്റ് കോ ഓർഡിനേറ്റർ- സൗദി അറേബ്യ

21. ഐടി ഇൻഫ്രാസ്ട്രക്ചർ ആന്റ് ഓപ്പറേഷൻസ് മാനേജർ- സൗദി അറേബ്യ

22. ലീഗൽ മാനേജർ- സൗദി അറേബ്യ

23. എപി അക്കൗണ്ടന്റ്- സൗദി അറേബ്യ

24. ആർ ആൻഡ് ഡി സീനിയർ സയന്റിസ്റ്റ്- സൗദി അറേബ്യ

25. ഫിനാൻസ് സൂപ്പർവൈസർ - സൗദി അറേബ്യ

3

26. പെപ്‌സി കോ സെയിൽസ് മാനേജ്‌മെന്റ് അസോസിയേറ്റ്- അമേരിക്ക

27. പെപ്‌സി കോ കോർപറേറ്റ് ലോജിസ്റ്റിക്‌സ് ഇന്റേൺ- അമേരിക്ക

28. പെപ്‌സി കോ ബീവറേജസ് കോർപ്പറേറ്റ് സപ്ലൈ ചെയിൻ ഇന്റേൺ- അമേരിക്ക

29. ഫിറ്റോ- ലേ കോർപ്പറേറ് സപ്ലൈ ചെയിൻ ഇന്റേൺ- അമേരിക്ക

30. പെപ്‌സി കോ സെയിൽസ് അസോസിയേറ്റ് ഇന്റേൺ പ്രോഗ്രാം- അമേരിക്ക

31. ഫിറ്റോ- ലേ കോർപ്പറേറ് സപ്ലൈ ചെയിൻ ആന്റ് എൻജിനീയറിങ് ഇന്റേൺ- അമേരിക്ക

32. ഇ കൊമേഴ്‌സ് സപ്ലൈ ചെയിൻ ഇന്റേൺ- അമേരിക്ക

33. ഡാറ്റ സയൻസ് ഗ്രാജ്വേറ്റ് ഇന്റേൺ- അമേരിക്ക

34. പെപ്‌സി കോ സെയിൽസ് മാനേജ്‌മെന്റ് ഇന്റേൺ- അമേരിക്ക

35. കാറ്റഗറി മാനേജ്‌മെന്റ് ആന്റ് ഇൻസൈറ്റ്‌സ് ഇന്റേൺ- അമേരിക്ക

36. ഗ്ലോബൽ സ്ട്രാറ്റജി എംബിഎ ഇന്റേൺ- അമേരിക്ക

37. എച്ച്‌ഐവിഇ മാർക്കറ്റിങ് ഇന്റേൺ- അമേരിക്ക

38. സ്ട്രാറ്റജിക് ഫിനാൻസ് എംബിഎ ഇന്റേൺ- അമേരിക്ക

39. സപ്ലൈ ചെയിൻ അക്കൗണ്ടിങ് ഇന്റേൺ- അമേരിക്ക

40. എൻവയോൺമെന്റർ- ഹെൽത്ത് ആന്റ് സേഫ്റ്റി സ്‌പെഷ്യലിസ്റ്റ് ഇന്റേൺ- അമേരിക്ക

4

41. മാനേജർ- ഇന്ത്യ

42. ലീഡ് എൻജിനീയർ- 1, ജൂനിയർ വെബ് ഡെവലപ്പർ- ഇന്ത്യ

43. എക്‌സിക്യൂട്ടീവ് മാനേജർ- റിപ്പോർട്ടിങ് ആന്റ് അനലിറ്റിക്‌സ്- ഇൻസൈറ്റ്‌സ്- ഇന്ത്യ

44. ഡെപ്യൂട്ടി ഡയറക്ടർ- ഐഒടി പ്ലാറ്റ്‌ഫോം പെർഫോമൻസ് ലീഡ്

45. അസോസിയേറ്റ് മാനേജർ- ഇന്ത്യ

46. ലീഡ് എൻജിനീയർ- 1, വെബ് ഡെവലപ്പർ- ഇന്ത്യ

47. ലീഡ് എൻജിനയർ- 2, ഐടിഎസ്എം സർവ്വീസ്‌നൗ ഡെവലപ്പർ- ഇന്ത്യ


48. അസോസിയേറ്റ് മാനേജർ- ഇൻസൈറ്റ്‌സ്- ഇന്ത്യ


49. എസ്എപി ബേസിസ് അഡ്മിനിസ്‌ട്രേഷൻ- ഇന്ത്യ


50. സീനിയർ അനലിസ്റ്റ്- എന്റർപ്രൈസ് സൊല്യൂഷൻസ്- ഇന്ത്യ


51. ആർക്കിടെക്ട്- മൊബൈൽ ഡെവലപ്‌മെന്റ്- ഇന്ത്യ


52. എക്‌സിക്യൂട്ടീവ് മാനേജർ- എഡിഎ- ടെസ്റ്റിങ് ആന്റ് ഇന്നൊവേഷൻ- ഇൻസൈറ്റ്‌സ്- ഇന്ത്യ

6

53 . സ്റ്റോർ ടെക്‌നീഷ്യൻ- യുകെ

54 . മാനുഫാക്ചറിങ് ടെക്‌നീഷ്യൻ (മെക്കാനിക്കൽ എൻജിനീയർ)- യുകെ

55 . ജനറൽ ഓപ്പറേറ്റർ അപ്രന്റീസ്- യുകെ

56 . ഫിനാൻസ് ബിസിനസ് അനലിസ്റ്റ്- യുകെ

57 . മാനുഫാക്ചറിങ് ടെക്‌നീഷ്യൻ- ലിങ്കൺ- യുകെ

58 . ഷിഫ്റ്റ് ടെക്‌നീഷ്യൻ - ലിങ്കൺ

59 . വെയർഹൗസ് മാനേജർ- യുകെ

60 . യുകെ ഇൻഡസ്ട്രിയൽ പ്ലേസ്‌മെന്റ്- അനലിറ്റിക്കൽ ടെക്‌നീഷ്യൻ- യുകെ

61 . യുകെ ഇൻഡസ്ട്രിയൽ പ്ലേസ്‌മെന്റ്- സപ്ലൈ ചെയിൻ മാനുഫാക്ചറിങ് എക്‌സലൻസ്- യുകെ

62 . പ്രിൻസിപ്പൽ എൻജിനീയർ ഇൻ ഫുഡ്‌സ് ഗ്ലോബൽ പ്രോസസ് ഫങ്ഷൻ ടീം- യുകെ

63 . വാക്കേഴ്‌സ് കമ്യൂണിറ്റി എൻഗേജ്‌മെന്റ് മാനേജർ- യുകെ

64 . ട്രേഡ് മാർക്കറ്റിങ് മാനേജർ- ഫിലിപ്പീൻസ്

65 . ഇ- കൊമേഴ്‌സ് മാനേജർ- ഫിലിപ്പീൻസ്

66 . ഇൻസൈറ്റ് ലീഡ്‌സ്- പിഐഎംഎസ്- ഫിലിപ്പീൻസ്

ജോലികൾക്കായി പെപ്‌സികോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന മാത്രം അപേക്ഷിക്കുക.

ബോൾഡ് ആന്റ് ഗ്ലാമർ ലുക്കിൽ കുടുംബവിളക്കിലെ പുതിയ വില്ലത്തി.. അമൃതയുടെ വൈറൽ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+