കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഫിജിയില്‍ ജൂലൈ അഞ്ചിന് ഇടക്കാല സര്‍ക്കാരിനെ നിയമിക്കും
സുവ: ഫിജിയില്‍ ജൂലൈ അഞ്ചിന് ഇടക്കാല സര്‍ക്കാരിനെ നിയമിക്കുെമെന്ന് സൈനിക ഭരണകൂടം അറിയിച്ചു.
ഇടക്കാല സര്‍ക്കാരില്‍ ഇന്ത്യന്‍ വംശജരും ഉണ്ടാവുെമെന്ന് സൈനിക വക്താവ് അറിയിച്ചു.
ഇടക്കാല സര്‍ക്കാര്‍ സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും. ഇടക്കാല സര്‍ക്കാര്‍ രണ്ടും വര്‍ഷത്തോളം ഭരിക്കും. രണ്ടു വര്‍ഷത്തിനു ശേഷം പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് സൈനിക വക്താവ് പറഞ്ഞു.