കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗോപാല്‍ കാട്ടിലേക്ക് പുറപ്പെട്ടു
ചെന്നൈ : ആഗസ്ത് 29 പുലര്‍ച്ചെ നക്കീരന്‍ എഡിറ്റര്‍ ഗോപാല്‍ സത്യമംഗലം വനത്തിലേക്ക് പുറപ്പെട്ടു. രാജ്കുമാറിനെയും സംഘത്തെയും രക്ഷിക്കാനുള്ള ഗോപാലിന്റെ മൂന്നാം ശ്രമമാണിത്.
വീരപ്പന്‍െറ 121 സഹായികള്ക്കെതിരായ കേസുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവും ഗോപാല്‍ കൊണ്ടു പോയിട്ടുണ്ടെന്ന് നക്കീരന്‍ അസോസിയേറ്റ് എഡിറ്റര്‍ എ.കാമരാജ് അറിയിച്ചു.