Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോസ്ദുര്‍ഗ് മണ്ഡലത്തില്‍ അക്രമം

കാഞ്ഞങ്ങാട്: ജില്ലയിലെ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്കു നേരെയുള്ള ആക്രമണം ഉള്‍പ്പെടുയുള്ള തിരഞ്ഞെടുപ്പ് അക്രമങ്ങള്‍.

ഏപ്രില്‍ 18 വ്യാഴാഴ്ച വൈകുന്നേരം തൈക്കടപ്പുറത്ത് പൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. കുമാരന് നേരെ ആക്രമണമുണ്ടായത്. ഇതിന് തുടര്‍ച്ചയെന്നോണം കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലുള്ള കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് മന്ദിരത്തിന് തീവച്ചു.

തൈക്കടപ്പുറത്ത് ഇടതുമുന്നണി യോഗത്തിന് നേരെ നടന്ന ആക്രമണത്തില്‍ സ്ഥാനാര്‍ത്ഥി എം. കുമാരനും സിപിഐ മണ്ഡലം കമ്മിറ്റിയംഗം എം. സി. തമ്പി, സിപിഎം പ്രവര്‍ത്തകരായ സെയ്ഫുദീന്‍, മാധവന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രിയദര്‍ശിനി മന്ദിരത്തിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച ശേഷമാണ് തീകൊളുത്തിയത്. തൈക്കടപ്പുറത്തു നിന്നും യോഗം കഴിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകരാണ് കെട്ടിടത്തിന് തീ വച്ചതെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+