കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഡിവൈഎഫ്ഐ പ്രക്ഷോഭത്തിന്
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ ഡി വൈ എഫ് ഐ പ്രക്ഷോഭം സംഘടിപ്പിക്കും.
ഒക്ടോബര്‍ 10 വ്യാഴാഴ്ചയും ഒക്ടോബര്‍ 11 വെള്ളിയാഴ്ചയും ശക്തമായ സമരപരിപാടികള്‍ ഡി വൈ എഫ് ഐ സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ശശിധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 16ന് സംസ്ഥാനത്തിലെ എല്ലാ വൈദ്യുതി ബോര്‍ഡ് ഡിവിഷണല്‍ ഓഫീസുകളും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്യും- ശശിധരന്‍ അറിയിച്ചു.