പ്രതിപക്ഷം വ്യാഴാഴ്ചയും സഭയില്‍ നിന്ന് ഇറങ്ങിപോയി
തിരുവനന്തപുരം: പ്രതിപക്ഷം ജൂലൈ പത്ത് വ്യാഴാഴ്ചയും നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി. വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയ്ക്കതിെരെ സര്‍ക്കാര്‍ മൃദു സമീപനം എടുത്തെന്നാരോപിച്ചായിരുന്നു വ്യാഴാഴ്ചത്തെ ഇറങ്ങിപോക്ക്.
ജൂലൈ എട്ടിന് മാറാട് സന്ദര്‍ശിച്ച തൊഗാഡിയ പിന്നീട് വൈകീട്ട് കോഴിക്കോട്ട് പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. വര്‍ഗ്ഗീയ വികാരം വളര്‍ത്തുന്ന പ്രസംഗം നടത്തിയ തൊഗാഡിയയെ സര്‍ക്കാര്‍ അറസ്റ് ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് സബ്മിഷന് ഉന്നയിച്ചുകൊണ്ട് ആരോപിച്ചു.
തൊഗാഡിയയുടെ പ്രസംഗത്തിന്റെ വീഡിയൊ ടേപ്പ് നിയമ പണ്ഡിതര്‍ പരിശോധിയ്ക്കുകയാണെന്ന് സബ്മിഷന് മറുപടി പറഞ്ഞ മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. ഇതിന് ശേഷം വേണ്ട നടപടി സ്വീകരിയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരദേശ നിയമം ലംഘിച്ച് മാറാട് കടപ്പുറത്ത് പണിത മുസ്ലിം പള്ളി നീക്കം ചെയ്യണമെന്ന് തൊഗാഡിയ മാറാട്ട് വച്ച് ആവശ്യപ്പെട്ടിരുന്നു. മാറാട്ടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരായവരെ വീണ്ടും അവിടെ പാര്‍പ്പിയ്ക്കാന്‍ ശ്രമിച്ചാല്‍ അതിനെ വിശ്വ ഹിന്ദു പരിഷത്ത് തടയുമെന്നും തൊഗാഡിയ പറഞ്ഞതായി ആന്റണി നിയമസഭയില്‍ പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications