അച്ചടക്ക നടപടി മാധ്യമസൃഷ്ടി: മന്ത്രി
കോഴിക്കോട്: കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളുടെ ഊഹോപോഹം മാത്രമാണെന്ന് മന്ത്രി ജി. കാര്ത്തികേയന് പറഞ്ഞു.
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു മാറ്റവും വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സപ്തംബര്‍ 26 വെള്ളിയാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കാര്ത്തികേയന്.
സി പി എം സ്വപ്നം കാണുന്നതു പോലുള്ള പിളര്‍പ്പ് ഒരിക്കലും കോണ്‍ഗ്രസില്‍ സംഭവിക്കില്ല. എറണാകുളം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാവുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും സ്വപ്നം കാണുകയാണ്. എന്നാല്‍ ആ സ്വപ്നങ്ങള്‍ ഒരിക്കലും യാഥാര്‍ഥ്യമാവില്ല.
കോണ്‍ഗ്രസില്‍ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നത് ശരിതന്നെ. എന്നാല്‍ അതൊരിക്കലും സി പി എം പ്രതീക്ഷിക്കുന്നതു പോലെ പാര്‍ട്ടിയെ ഒരു പിളര്‍പ്പിലേക്ക് നയിക്കില്ല. അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കലിലും രാജിയിലും കലാശിക്കുന്നത് സി പി എമ്മിലാണെന്നും കാര്ത്തികേയന് ചൂണ്ടിക്കാട്ടി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications