ശ്രദ്ധ താത്കാലിക പ്രശ്നങ്ങളില്‍: പരമേശ്വരന്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളത്തില്‍ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ സൗന്ദര്യ വര്‍ദ്ധക പ്രശ്നങ്ങളില്‍ ശ്രദ്ധിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു.

എല്ലാതരം വികസന മാതൃകകളും സ്മാര്‍ട്ട് സിറ്റിയില്‍ നിലവിലുണ്ടെങ്കില്‍ വിരോധമില്ല. എന്നാല്‍ അത്തരമൊരു നിലപാടിലല്ല സ്മാര്‍ട്ട് സിറ്റി ഉണ്ടാകാന്‍ പോകുന്നത്.

വെറും താല്‍ക്കാലിക പ്രശ്നങ്ങളില്‍ മാത്രമാണ് സര്‍ക്കാരിന്റെ പരിഗണന. ജനസംഖ്യാടിസ്ഥാനത്തിലുള്ള ജോലി സംവരണം നടത്തുമ്പോള്‍ ജനസംഖ്യാ നിയന്ത്രണവും പരിഗണിക്കേണ്ടതുണ്ടെന്ന് പരമേശ്വരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്