കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

കിളിമാനൂര്‍: നിലമേലില്‍ വാഴോട്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ക്ക് പരിക്കേറ്റു. കിളിമാനൂര്‍ ഡിപ്പോയില്‍ നിന്ന് കാട്ടയ്ക്കലിലേക്കു പോയ ഫാസ്റും തിരുവനന്തപുരത്തേക്കു വന്ന സൂപ്പര്‍ഫാസ്റുമാണ് കൂട്ടിയിടിച്ചത്.മെയ് 30 തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് അപകടം നടന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ കട്ടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലും നിലമേലുള്ള സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്