കൊടുംചൂട്: ബംഗാളില്‍ ഒമ്പതു പേര്‍ മരിച്ചു
മല്‍ദ: കൊടുംചൂട് മൂലം പശ്ചിമബംഗാളിലെ മല്‍ദ ജില്ലയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒമ്പതു പേര്‍ മരിച്ചു.
കഴിഞ്ഞയാഴ്ച ഇവിടെ താപനില 45 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. മെയ് 25 മുതലാണ് ചൂട് മൂലം മരണങ്ങളുണ്ടായത്.
കൊടുംചൂട് ജില്ലയിലെ കാര്‍ഷികമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും കുടിവെള്ളദൗര്‍ലഭ്യവുമുണ്ട്.












Click it and Unblock the Notifications