കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുടെ ഇടുപ്പ് മുതല്‍ മുട്ട് വരെയുളള ഭാഗം ലഭിച്ചു

  • By Staff
Google Oneindia Malayalam News

ക്വാലാലംപൂര്‍: ഭര്‍ത്താവിനെ കൊലചെയ്ത ശേഷം ശരീരഭാഗങ്ങള്‍ ഫ്രിഡ്‌ജില്‍ സൂക്ഷിച്ച്‌ യുവതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സറാവകില്‍ നിന്നുളള ഒരു എയര്‍ഹോസ്‌റ്റ്‌സ്‌ ആണ്‌ അറസ്‌റ്റിലായത്‌.

മല്യേഷന്‍ തലസ്ഥാനമായ ക്വാലാലംപൂരിലാണ്‌ സംഭവം. ഭര്‍ത്താവിനെ കൊന്നശേഷം 11 കഷ്ണങ്ങളാക്കി വെട്ടി താമസിച്ചിരുന്ന ഫ്ളാറ്റിലെ ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവര്‍. ഇവര്‍ താമസിച്ച്‌ ഫ്‌ളാറ്റ്‌ ബാങ്ക്‌ ലേലത്തില്‍ വാങ്ങിയ ആള്‍ ഇത്‌ നന്നാക്കുന്നതിനിടെ കറുത്ത ബാഗുകളിലാക്കി സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

മൂന്ന്‌ മാസമായി ഈ ഫ്‌ളാറ്റില്‍ ആള്‍താമസമില്ലായിരുന്നു. ഫ്രിഡ്‌ജില്‍ നിന്ന്‌ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന്‌ ഫ്‌ളാറ്റ്‌ വാങ്ങിയ ആളും ഫ്‌ളാറ്റിന്റെ കാവല്‍ക്കാരനും ഫ്രിഡ്‌ജ്‌ തുറന്ന്‌ നോക്കിയപ്പോഴാണ്‌ ഇത്‌ കണ്ടെത്തിയത്‌. ഫ്രഡ്‌ജ്‌ ടേപ്പ്‌ കൊണ്ട്‌ സീല്‍ ചെയ്‌ത്‌ നിലയിലായിരുന്നു. ഇവരുടെ കാമുകനെ പോലീസ്‌ അന്വേഷിക്കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X