Get Updates
Get notified of breaking news, exclusive insights, and must-see stories!

ഊര്‍ജ്ജ പദ്ധതികള്‍ക്ക് പരിഗണന

വൈദ്യുതി ഉല്‌പാദന ശേഷി ഉയര്‍ത്തുന്നതിനും പ്രസരണത്തിനും വിതരണത്തിനും ബജറ്റില്‍ മുന്തിയ പരിഗണന നല്‍കുന്നു.

2008-09ല്‍ ആരംഭിക്കുന്ന അതിരപ്പളളി പദ്ധതിയ്ക്ക് 60 കോടി രൂപ.

ചിമ്മിനി, അച്ചന്‍കോവില്‍, ചിന്നാര്‍, പീച്ചി എന്നീ പുതിയ പ്രോജക്ടുകള്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കും.

നിലവിലുള്ള 21 സ്‌കീമുകള്‍ക്കായി വകയിരുത്തിയത് 196.5 കോടി രൂപ

ഇതില്‍ പള്ളിവാസല്‍ എക്‌സ്റ്റന്‍ഷന് 37.75 കോടി രൂപ ലഭിക്കും.

41 സബ്‌ സ്റ്റേഷനുകള്‍ക്കും അവയുടെ ട്രാന്‍സ്‌മിഷന്‍ ലൈനുകള്‍ക്കും വേണ്ടി 160 കോടി രൂപ ചെലവഴിക്കും. 4 ലക്ഷം സര്‍വ്വീസ്‌ കണക്‌ഷനുകള്‍ക്കും 3 ലക്ഷം സ്‌ട്രീറ്റ്‌ ലൈറ്റുകള്‍ക്കും വേണ്ടി ഈ തുക ഉപയോഗിക്കും.

ട്രാന്‍സ്‌ഫോര്‍മര്‍ ലൈനുകള്‍,മീറ്ററുകള്‍ എന്നിവയ്‌ക്കെല്ലാം വേണ്ടി 210 കോടി രൂപ.

വിതരണവുമായി ബന്ധപ്പെട്ട രണ്ട് കേന്ദ്ര സ്‌കീമുകളിലായി 102 കോടി രൂപയാണ്‌ ചെലവഴിക്കും.

ഒറീസ്സയിലെ ബൈതരണി വെസ്റ്റ്‌ കോള്‍ ബ്ലോക്കില്‍ നിന്നും കേരളത്തിന്‌ അനുവദിച്ച കല്‍ക്കരി ഉപയോഗിച്ച്‌ വൈദ്യുതി ഉല്‌പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കാനുള്ള കമ്പനിയുടെ ഓഹരി മൂലധനത്തിനായി 20 കോടി രൂപ അനുവദിക്കും.

പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ വികസനത്തിന്‌ 9 കോടി രൂപയും സംയോജിത ഗ്രാമീണ ഊര്‍ജ്ജ വികസന പരിപാടിക്ക്‌ 10 കോടി രൂപയും വകയിരുത്തി.

ബജറ്റ് വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+