ജമാഅത്ത് ഉദ് ദാവ ഭീകരസംഘടനയാണെന്ന്: റൈസ്
വാഷിങ്ടണ്‍: ലഷ്കര്‍ ഇ തൊയ്ബയുടെ മുഖ സംഘടനയായ ജമാഅത്ത് ഉദ് ദാവ തീവ്രവാദ സംഘടനതന്നെയാണെന്ന് അമേരിക്ക.
ഉദ് ദാവയുടെ കീഴിലുള്ള സ്ഥാപനങ്ങളെ നിരോധിക്കില്ലെന്ന പാകിസ്താന് നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസാണ് ഇക്കാര്യം പറഞ്ഞത്.
ഉദ് ദാവയുടേത് സാമൂഹ്യ പ്രവര്‍ത്തനമല്ല. അവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് തെളിവുണ്ട്. തീവ്രവാദ വിരുദ്ധ നിലപാടുകളോട് പാകിസ്താന് സഹകരിക്കുമെന്നാണ് തങ്ങള്‍ ഇപ്പോഴും കരുതുന്നത്.
ജമാഅത്ത് നേതാക്കളുടെ വിസ റദ്ദാക്കാനും സ്വത്തുക്കള്‍ മരവിപ്പിക്കാനുമള്ള നടപടികള്‍ കൈക്കൊള്ളാന്‍ അമേരിക്ക യുഎന്നില്‍ ആവശ്യപ്പെടും- റൈസ് പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉദ് ദാവയെ നിരോധിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുസരിച്ച് യുഎന്‍ സംഘടനയെ നിരോധിച്ചു.
തുടര്‍ന്ന് പാകിസ്താനും ഉദ് ദാവയെ നിരോധിച്ചു. എന്നാല്‍ കീഴില്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് പാക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂളുകളും മതപാഠശാലകളുമുള്പ്പെടെ 500ലേറെ സ്ഥാപനങ്ങളാണ് പാകിസ്താനില്‍ ഉദ് ദാവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications