അമേരിക്കയെ സുരക്ഷിതമാക്കി: ബുഷ്
വാഷിങ്ടണ്‍: അമേരിക്കയെ കൂടുതല്‍ സുരക്ഷിതമാക്കിയാണ് താന്‍ വിടവാങ്ങുന്നതെന്ന് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്. വിടവാങ്ങല്‍ പ്രസംഗത്തിനിടെയാണ് ബുഷ് ഇക്കാര്യം പറഞ്ഞത്.
പ്രസിഡന്റ് പദവിയിലിരിക്കെ രാജ്യ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ചില കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. എല്ലാ അമേരിക്കന്‍ പൗരന്മാരും ഇത് അംഗീകരിക്കണമെന്നില്ല.
താനെടുത്ത നടപടികളെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ അതിന്റെ ഫലങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ അമേരിക്കയില്‍ ഒറ്റ ഭീകരാക്രമണം പോലും ഉണ്ടായിട്ടില്ലെന്ന് ബുഷ് ചൂണ്ടിക്കാട്ടി.
മനസാക്ഷിക്കനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചത്. നന്മയെ അംഗീകരിക്കുകയും തിന്മയെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് തീവ്രവാദ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തീവ്രവാദികള്‍ തക്കം പാര്ത്തിരിയ്ക്കുകയാണ്. എന്നാല്‍ ഏഴു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ രാജ്യം സുരക്ഷിതമാണ്.
പുതിയ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാവിധി ആശംസകളും നേരുന്നു- ബുഷ് പറഞ്ഞു.
-
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...












Click it and Unblock the Notifications