മലയാളി ഭീകരരെ ബോംബ് നിര്‍മിക്കാന്‍ പരിശീലിപ്പിച്ചു
കൊച്ചി: കോഴിക്കോട് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ആലിമിനെ 14 ദിവസത്തേക്ക് കൂടി കോടതി റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനേ തുടര്‍ന്നാണ് അന്വേഷണസംഘം ആലിമിനെ കോടതിയില്‍ ഹാജരാക്കിയത്.
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ രണ്ടു പേരെകൂടി അന്വേഷണസംഘം പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം സ്വദേശി ഷമ്മി ഫിറോസ്, കാശ്മീരില്‍ സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ച മുഹമ്മദ് ഫായീസ് എന്നിവരെ കൂടിയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആലിമിന്റെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടപടി.
കശ്മീരില്‍ കൊല്ലപ്പെട്ട മലയാളി തീവ്രവാദികള്‍ക്ക് ബോംബ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയതായി ചോദ്യം ചെയ്യലില്‍ ആലിം വെളിപ്പെടുത്തിയിരുന്നു. റഹിം, ഫായിസ് എന്നിവര്‍ക്ക് ബോംബ് നിര്‍മ്മിയ്ക്കുന്നതിനായി പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് ആലിം പോലീസിന് മൊഴി നല്‍കിയത്.
പാനൂരിലെ അസറിന്റെ വീട്ടിലും ഓഫീസിലുമായി ക്ലാസുകളെടുത്തിട്ടുണ്ടെന്നും ഇവിടെ വച്ച് പരിശീലനം സംഘടിപ്പിച്ചുവെന്നുമാണ് ആലിം സമ്മതിച്ചിരിയ്ക്കുന്നത്. ഇതോടെ കോഴിക്കോട് ഇരട്ട സ്ഫോടനത്തില്‍ പ്രതി അബ്ദുല്‍ ആമിന്റെ പങ്ക് പൂര്‍ണമായി വ്യക്തമാകുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിയ്ക്കുകയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications