ആരുഷിയുടെ മൊബൈല്‍ കണ്ടെത്തി

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലെ ഖുര്സയില് നിന്ന് രണ്ടു ദിവസം മുമ്പാണ് ആരുഷിയുടെ ഫോണ്‍ പൊലീസിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ച പൊലീസ് ഇത് സിബിഐക്ക് കൈമാറിയതായും അറിയുന്നു.
അതേ സമയം ഫോണ്‍ ഇത് കേസന്വേഷണത്തില്‍ എത്രമാത്രം നിര്‍ണായകമാവുമെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് ഈ ഒന്നര വര്‍ഷത്തിനുള്ളില്‍ നഷ്ടപ്പെടാന്‍ സാധ്യതയേറെയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
പൊലീസ് അന്വേഷണം വ്യാപകമായി വിമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സിബികൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനോ ആരുഷിയുടെയോ ഹേംരാജിന്റെയോ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. ഈ കേസില്‍ ഒരു കുറ്റപത്രം ചെയ്യുന്നതിന് പോലും സിബിഐക്ക് സാധിച്ചിട്ടില്ല.
2008 മേയ് 15നാണ് നോയിഡയിലെ വസതിയില്‍ ആരുഷിയെയും വീട്ടു വേലക്കാരനായ ഹേംരാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആരുഷിയുടെ പിതാവിനെ അറസ്റ്റ് ചെയ്തെങ്കിലും, ആരുഷിയുടെ പിതാവാണ് കൃത്യം ചെയ്തതെന്ന കണ്ടെത്തലിനെ സിബിഐ തള്ളിക്കളയുകയായിരുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications