സൂഫിയയ്ക്കുവേണ്ടി കര്‍ണാടക പൊലീസ്

ബാംഗ്ലൂരില്‍ നിന്നും രണ്ടംഗസംഘമാണ് കൊച്ചിയിലെത്തിയത്. കേരള പൊലീസുമായി ചേര്‍ന്ന് സൂഫിയയെ ചോദ്യംചെയ്യുകയും സ്‌ഫോടനത്തില്‍ അവര്‍ക്ക് പങ്കുള്ളതായി തെളിഞ്ഞാല്‍ വാറണ്ട് പുറപ്പെടുവിച്ച് കൂടുതല്‍ അന്വേഷത്തിനായി കര്‍ണാടകത്തിലേയ്ക്ക് കൊണ്ടുപോവുകയുമാണ് ഇവരുടെ ലക്ഷ്യം.
പിഡിപി, ഐഎസ്എസ്സ് എന്നിവയുമായി ബന്ധമുണ്ടായിരുന്നുവെന്ന നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മദനിയെയും ചോദ്യം ചെയ്യാനും കര്‍ണാടക പൊലീസിന് പദ്ധതിയുണ്ട്..
ഇതിനിടെ നസീറിന്റെയും സഹായി ഷഫാസിന്റെയും കസ്റ്റഡി നീട്ടിക്കിട്ടണമെന്ന് കര്‍ണാടക പൊലീസ് വെള്ളിയാഴ്ച കോടതിയില്‍ ആവശ്യപ്പെടും.
ഇരുവരെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഇവരുടെ റിമാന്റ് കാലാവധി തീരുന്നത് ശനിയാഴ്ചയാണ്.












Click it and Unblock the Notifications